x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക ത​ട​സം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു

വെബ് ഡെസ്‌ക്
Published: October 22, 2026 10:01 PM IST | Updated: October 22, 2026 10:01 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി അ​റി​യി​പ്പ്. കാ​ലാ​വ​സ്ഥാ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം നേ​രി​ട്ട സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ സ​മ​യം നാ​ളെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ന്‍റേ​ണ​ൽ, പ്രാ​ക്റ്റി​ക്ക​ൽ, വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണെ​ന്നും ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

Tags : Calicut university Exams Posponed Technical problem Scheduled Friday

Recent News

Corehub Up