x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനേഡിയൻ പ്രധാനമന്ത്രിയുടെ ആദ്യ തുർക്കി സന്ദർശനം

വെബ്ഡെസ്ക്
Published: October 22, 2026 09:25 PM IST | Updated: October 22, 2026 09:25 PM IST

തുർക്കിയിൽ ആദ്യമായി സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ പ്രസിഡന്‍റ് തയ്യിബ് എർദോഗൻ സ്വീകരിക്കുന്നു.

അ​​​ങ്കാ​​​റ: ​​​ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി തു​​​ർ​​​ക്കി​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തു​​​ർ​​​ക്കി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വ്യാ​​​പ​​​ര​​​യു​​​ദ്ധം മൂ​​​ലം കാ​​​ന​​​ഡ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്ക​​​ലാ​​​ണു കാ​​​ർ​​​ണി​​​യു​​​ടെ ല​​​ക്ഷ്യം. അ​​​ദ്ദേ​​​ഹം മു​​​ന്പ് ചൈ​​​ന​​​യ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പോ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​രോ​​​ധ​​​വും ഊ​​​ർ​​​ജ​​​വു​​​മ​​​ട​​​ക്ക​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​ന​​​ഡ​​​യും തു​​​ർ​​​ക്കി​​​യും സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​തി​​​രോ​​​ധം, ആ​​​ണ​​​വ​​​നി​​​ല​​​യം, ഖ​​​ന​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ നി​​​ക്ഷേ​​​പം തു​​​ർ​​​ക്കി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. തു​​​ർ​​​ക്കി​​​യി​​​ലെ ബി​​​സി​​​ന​​​സ് പ്ര​​​മു​​​ഖ​​​രെ​​​യും കാ​​​ർ​​​ണി കാ​​​ണും.

Tags : MarkCarney Canada Turkey Erdogan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up