x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് സഖാറോവ് പുരസ്കാരം

വെബ്ഡെസ്ക്
Published: October 22, 2026 09:15 PM IST | Updated: October 22, 2026 09:15 PM IST

ഹേ​​​ഗി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി

ബ്ര​​​സ​​​ൽ​​​സ്: ​​​മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ന​​​ല്കു​​​ന്ന സ​​​ഖാ​​​റോ​​​വ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ഹേ​​​ഗി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി (ഐ​​​സി​​​സി) അ​​​ർ​​​ഹ​​​മാ​​​യി.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം കോ​​​ട​​​തി​​​ക്കു വീ​​​ണ്ടും ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലാ​​​ണു പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

യു​​​ദ്ധ​​​ക്കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും ഏ​​​കാ​​​ധി​​​പ​​​തി​​​ക​​​ളെ​​​യും വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ന്ന കോ​​​ട​​​തി​​ക്ക് അ​​​ടു​​​ത്തി​​​ടെ ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാ​​​ത്തെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹു​​​മ​​​തി​​​യാ​​​ണി​​ത്. കോ​​​ട​​​തി​​​യി​​​ലെ മു​​​ൻ ജ​​​ഡ്ജി​​​യും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യു​​​മാ​​​യ ന​​​വി പി​​​ള്ള​​​യ്ക്കാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം.ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു കോ​​​ട​​​തി​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്.

ഗാ​​​സ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ കോ​​​ട​​​തി അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​ണു ട്രം​​​പി​​​ന്‍റെ അ​​​പ്രീ​​​തി​​​ക്കു കാ​​​ര​​​ണം.

Tags : InternationalCriminalCourt Hague ICC HumanRights Sakharov NaviPillay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up