x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് കെ.​പി. ഉ​ദ​യ​ഭാ​നു​വി​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്

ഓൺലൈൻ ഡെസ്ക്
Published: October 22, 2026 03:25 PM IST | Updated: October 22, 2026 03:25 PM IST

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു മാ​ന​ന​ഷ്ട​ത്തി​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ദ​യ​ഭാ​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പ​രാ​മ​ർ​ശം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. ഉ​ദ​യ​ഭാ​നു ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും പോ​സ്റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.

ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​മാ​ണെ​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​ന്‍റെ ആ​രോ​പ​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.

Tags : Defamation Case K.P. Udayabhanu Sreenadevi Kunjamma Legal Notice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up