ബെഞ്ചമിൻ നെതന്യാഹു, നരേന്ദ്ര മോദി
ജറൂസലെം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനൊപ്പം പങ്കെടുക്കാൻ മോദിയെ നെതന്യാഹു ക്ഷണിച്ചു.
ക്ഷണത്തിന് മോദി നന്ദി അറിയിച്ചെന്നും ഭീകരതയ്ക്കെതിരേ ഇന്ത്യയും ഇസ്രയേലും സംയുക്തമായി പോരാടുമെന്ന് അറിയിച്ചെന്നും നെതന്യാഹു എക്സിൽ കുറിച്ചു.
Tags : Netanyahu Invites Modi IndependenceDay Celebrations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash