x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗദിയിൽ ഹൂതി ആക്രമണം രൂക്ഷം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: October 23, 2026 03:20 AM IST | Updated: October 23, 2026 03:20 AM IST

പ്രതീകാത്മക ചിത്രം

ദു​​​​​​​​​​​​ബാ​​​​​​​​​​​​യ്: സൗ​​​​​​​​​​​​ദി അ​​​​​​​​​​​​റേ​​​​​​​​​​​​ബ്യ​​​​​​​​​​​​ക്കു​​​​ നേ​​​​രേ യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി വി​​​​മ​​​​ത​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ന്നു. ദ​​​​​​​​​​​​മാം വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്താ​​​​​​​​​​​​വ​​​​​​​​​​​​ള​​​​​​​​​​​​ത്തി​​​​​​​​​​​​നു നേ​​​​രേ​​​​യു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ക്കാ​​​​​​​​​​​​ര​​​​​​​​​​​​ൻ ഉ​​​​​​​​​​​​ൾ​​​​​​​​​​​​പ്പ​​​​​​​​​​​​ടെ ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ടു. ര​​​​​​​​​​​​ണ്ട് ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ ഉ​​​​​​​​​​​​ൾ​​​​​​​​​​​​പ്പ​​​​​​​​​​​​ടെ എ​​​​​​​​​​​​ട്ടു പേ​​​​​​​​​​​​ർ​​​​​​​​​​​​ക്കു പ​​​​​​​​​​​​രി​​​​​​​​​​​​ക്കേ​​​​​​​​​​​​റ്റു.

ബു​​​​​​​​​​​​ധ​​​​​​​​​​​​നാ​​​​​​​​​​​​ഴ്ച രാ​​​​​​​​​​​​ത്രി​​​​​​​​​​​​യാ​​​​​​​​​​​​ണ് ദ​​​​​​​​​​​​മാ​​​​​​​​​​​​മി​​​​​​​​​​​​ൽ കിം​​​​​​​​​​​​ഗ് ഫ​​​​​​​​​​​​ഹ​​​​​​​​​ദ് അ​​​​​​​​​​​​ന്താ​​​​​​​​​​​​രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്ര വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്താ​​​​​​​​​​​​വ​​​​​​​​​​​​ള​​​​​​​​​​​​ത്തി​​​​​​​​​​​​നു​​​​നേ​​​​​​​​​​​​രേ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​​​മു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ​​​​​​​​​​​​തെ​​​​​​​​​​​​ന്ന് ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ൻ എം​​​​​​​​​​​​ബ​​​​​​​​​​​​സി സ​​​​​​​​​​​​മൂ​​​​​​​​​​​​ഹ​​​​​​​​​​​​മാ​​​​​​​​​​​​ധ്യ​​​​​​​​​​​​മ​​​​​​​​​​​​ത്തി​​​​​​​​​​​​ലൂ​​​ടെ അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു. കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ട​​​​​​​​​​​​വ​​​​​​​​​​​​രി​​​​​​​​​​​​ൽ ഒ​​​​​​​​​​​​രാ​​​​​​​​​​​​ൾ സൗ​​​​​​​​​​​​ദി പൗ​​​​​​​​​​​​ര​​​​​​​​​​​​നാ​​​​​​​​​​​​ണ്. വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്താ​​​​​​​​​​​​വ​​​​​​​​​​​​ള​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​നം ഇ​​​​​ന്ന​​​​​ലെ പു​​​​​​​​​​​​ന​​​​​​​​​​​​രാ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ചു. വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​സ​​​​​​​​​​​​ർ​​​​​​​​​​​​വീ​​​​​​​​​​​​സു​​​​​​​​​​​​ക​​​​​​​​​​​​ൾ സാ​​​​​​​​​​​​ധാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​നി​​​​​​​​​​​​ല​​​​​​​​​​​​യി​​​​​​​​​​​​ലാ​​​​​​​​​​​​യി​​​ട്ടു​​​ണ്ട്.

ബു​​​​​​​​​​​​ധ​​​​​​​​​​​​നാ​​​​​​​​​​​​ഴ്ച സൗ​​​​​​​​​​​​ദി അ​​​​​​​​​​​​രാം​​​​​​​​​​​​കോ ഷാ​​​​​​​​​​​​യ്ബ എ​​​​​​​​​​​​ണ്ണ​​​​​​​​​​​​പ്പാ​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​നു​​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ടി​​​​രു​​​​ന്നു. ഫി​​​​​​​​​​​​ലി​​​​​​​​​​​​പ്പീ​​​​​​​​​​​​ൻ​​​​​​​​​​​​സ്, നേ​​​​​​​​​​​​പ്പാ​​​​​ൾ പൗ​​​​​​​​​​​​ര​​​​​​​​​​​​ന്മാ​​​​​​​​​​​​രാ​​​​​ണു കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ട​​​​​​​​​​​​ത്. ഒ​​​​​​​​​​​​രു ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ക്കാ​​​​​​​​​​​​ര​​​​​​​​​​​​ന​​​​​​​​​​​​ട​​​​​​​​​​​​ക്കം ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ​​​​​​​​​​​​ക്ക് പ​​​​​​​​​​​​രി​​​​​​​​​​​​ക്കേ​​​​​​​​​​​​റ്റു. സൗ​​​​​​​​​​​​ദി വ്യോ​​​​​​​​​​​​മ പ്ര​​​​​​​​​​​​തി​​​​​​​​​​​​രോ​​​​​​​​​​​​ധ സം​​​​​​​​​​​​വി​​​​​​​​​​​​ധാ​​​​​​​​​​​​നം ഹൂ​​​​​​​​​​​തി ഡ്രോ​​​​​​​​​​​​ൺ ത​​​​​​​​​​​​ക​​​​​​​​​​​​ർ​​​​​​​​​​​​ത്തെ​​​​​​​​​​​​ങ്കി​​​​​​​​​​​​ലും ഷാ​​​​​​​​​​​​ർ​​​​​​​​​​​​പ​​​​​​​​​​​​ന​​​​​​​​​​​​ൽ പ​​​​​​​​​​​​തി​​​​​​​​​​​​ച്ചു ര​​​​​​​​​​​​ണ്ടു​​​​പേ​​​​​​​​​​​​ർ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ന്നു.

സൗ​​​​​​​​​​​​ദി അ​​​​​​​​​​​​റേ​​​​​​​​​​​​ബ്യ​​​​​​​​​​​​യി​​​​​​​​​​​​ലെ വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്താ​​​​​​​​​​​​വ​​​​​​​​​​​​ള​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ഊ​​​​​​​​​​​​ർ​​​​​​​​​​​​ജ​​​​​​​​​​​​കേ​​​​​​​​​​​​ന്ദ്ര​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും മ​​​​​​​​​​​​റ്റു സു​​​​​​​​​​​​പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന സ്ഥാ​​​​​​​​​​​​പ​​​​​​​​​​​​ന​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ല​​​​​​​​​​​​ക്ഷ്യ​​​​​​​​​​​​മി​​​​​​​​​​​​ട്ട് ഹൂ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​ൾ നി​​​​​​​​​​​​ര​​​​​​​​​​​​ന്ത​​​​​​​​​​​​രം ഡ്രോ​​​​​​​​​ൺ, മി​​​​​​​​​സൈ​​​​​​​​​ൽ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണം ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​വ​​​​​​​​​​​​രി​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​ണ്. ഈ ​​​​​​​​​​​​മാ​​​​​​​​​​​​സം ആ​​​​​​​​​​​​ദ്യം റി​​​​​​​​​​​​യാ​​​​​​​​​​​​ദി​​​​​​​​​​​​ലെ കിം​​​​​​​​​​​​ഗ് ഖാ​​​​​​​​​​​​ലി​​​​​​​​​​​​ദ് അ​​​​​​​​​​​​ന്താ​​​​​​​​​​​​രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്ര വി​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്താ​​​​​​​​​​​​വ​​​​​​​​​​​​ള​​​​​​​​​​​​ത്തി​​​​​​​​​​​​നു​​​​നേ​​​​രേ​​​​യു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ ഹൂ​​​​​​​​​​​​തി ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ഇ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ക്കാ​​​​​​​​​​​​ര​​​​​​​​​​​​ൻ ഉ​​​​​​​​​​​​ൾ​​​​​​​​​​​​പ്പ​​​​​​​​​​​​ടെ 13 പേ​​​​​​​​​​​​ർ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ടി​​​​​​​​​​​​രു​​​​​​​​​​​​ന്നു. അ​​​​​​​​​ന്ന് ദ​​​​​​​​​മാം വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ള​​​​​​​​​വും ഹൂ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, ഹൂ​​​​തി വി​​​​മ​​​​ത​​​​ർ സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ ഇ​​​​ന്ത്യ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ചു. സൗ​​​​ദി​​​​യി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കു​​​​നേ​​​​രേ​​​​യും ഊ​​​​ർ​​​​ജ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യും മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും തു​​​​ട​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

സൗ​​​​ദി​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ആ ​​​​രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ള്‍ക്കും സ​​​​ര്‍ക്കാ​​​​രി​​​​നു​​​​മൊ​​​​പ്പം ത​​​​ങ്ങ​​​​ള്‍ നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. മേ​​​​ഖ​​​​ല​​​​യി​​​​ല്‍ എ​​​​ത്ര​​​​യും വേ​​​​ഗം സ​​​​മാ​​​​ധാ​​​​ന​​​​വും സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യും തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​മെ​​​​ന്ന് ത​​​​ങ്ങ​​​​ള്‍ പ്ര​​​​ത്യാ​​​​ശി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

സൗ​​​​​​​​ദി അ​​​​​​​​റേ​​​​​​​​ബ്യ​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഉം​​​​​​​​റ തീ​​​​​​​​ർ​​​​​​​​ഥാ​​​​​​​​ട​​​​​​​​ക​​​​​​​​രെ തി​​​​​​​​രി​​​​​​​​കെ​​​​​​​​യെ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ൻ റി​​​​​​​​യാ​​​​​​​​ദി​​​​​​​​ലെ ഇ​​​​​​​​ന്ത്യ​​​​​​​​ൻ എം​​​​​​​​ബ​​​​​​​​സി​​​​​​​​യും ജി​​​​​​​​ദ്ദ​​​​​​​​യി​​​​​​​​ലെ കോ​​​​​​​​ൺ​​​​​​​​സു​​​​​​​​ലേ​​​​​​​​റ്റും വി​​​​​​​​മാ​​​​​​​​ന​​​​​​​​ക്ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യും ടൂ​​​​​​​​ർ ഓ​​​​​​​​പ്പ​​​​​​​​റേ​​​​​​​​റ്റ​​​​​​​​ർ​​​​​​​​മാ​​​​​​​​രു​​​​​​​​മാ​​​​​​​​യും ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടു. വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം വ​​​​​​​​ക്താ​​​​​​​​വ് ര​​​​​​​​ൺ​​​​​​​​ധീ​​​​​​​​ർ ജ​​​​​​​​യ്സ്വാ​​​​​​​​ൾ ആ​​​​​​​​ണ് ഇ​​​​​​​​ക്കാ​​​​​​​​ര്യം അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്.

റി​​​​​​​യാ​​​​​​​ദി​​​​​​​ലെ എം​​​​​​​ബ​​​​​​​സി​​​​​​​യി​​​​​​​ലും ജി​​​​​​​ദ്ദ​​​​​​​യി​​​​​​​ലെ കോ​​​​​​​ൺ​​​​​​​സു​​​​​​​ലേ​​​​​​​റ്റി​​​​​​​ലും ക​​​​​​​ൺ​​​​​​​ട്രോ​​​​​​​ൾ റൂം ​​​​​​​തു​​​​​​​റ​​​​​​​ന്നു. ഒ​​​​​​​​രാ​​​​​​​​ഴ്ച​​​​​​​​യ്ക്കി​​​​​​​​ടെ 3000 ഉം​​​​​​​​റ തീ​​​​​​​​ർ​​​​​​​​ഥാ​​​​​​​​ട​​​​​​​​ക​​​​​​​​ർ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു മ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യെ​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. വി​​​​​​​മാ​​​​​​​ന​​​​​​​സ​​​​​​​ർ​​​​​​​വീ​​​​​​​സു​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​ത്തി​​​​​​​വ​​​​​​​ച്ച​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് മ​​​​​​​ക്ക​​​​​​​യി​​​​​​​ലും മ​​​​​​​ദീ​​​​​​​ന​​​​​​​യി​​​​​​​ലും 4000 തീ​​​​​​​ർ​​​​​​​ഥാ​​​​​​​ട​​​​​​​ക​​​​​​​ർ കു​​​​​​​ടു​​​​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ​​​

ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ൽ ഏ​​​​​​ഴു ടാ​​​​​​ങ്ക​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്കു കേ​​​​​ടു​​​​​പാ​​​​​ട്

ദു​​​​​​​ബാ​​​​​​​യ്: ഹോ​​​​​​​ർ​​​​​​​മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ൽ ക​​​​​​​ഴി​​​​​​​ഞ്ഞ രാ​​​​​​​ത്രി ഏ​​​​​​​ഴ് എ​​​​​​​ണ്ണ ടാ​​​​​​​ങ്ക​​​​​​​റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് തീ​​​​​​​പി​​​​​​​ടി​​​​​​​ച്ചു നാ​​​​​​​ശ​​​​​​​ന​​​​​​​ഷ്‌​​​​ടം. ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ലും മൈ​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ൽ ത​​​​​​​ട്ടി​​​​​​​യു​​​​​​​മാ​​​​​​​ണ് ടാ​​​​​​​ങ്ക​​​​​​​റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് കേ​​​​​​​ടു​​​​​​​പാ​​​​​​​ടു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. 21 ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രു​​​​​ള്ള ഒ​​​​​രു ക​​​​​പ്പ​​​​​ലും ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ശേ​​​​​​​ഷം ഒ​​​​​​​റ്റ ദി​​​​​​​വ​​​​​​​സം ഇ​​​​​​​ത്ര​​​​​​​യ​​​​​​​ധി​​​​​​​കം എ​​​​​​​ണ്ണ ടാ​​​​​​​ങ്ക​​​​​​​റു​​​​​​​ക​​​​​​​ൾ​​​​​​​ക്കു നാ​​​​​​​ശ​​​​​​​ന​​​​​​​ഷ്‌​​​​ട​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന​​​​​​​ത് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ്.

എ​​​​​​​ണ്ണ കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന നാ​​​​​​​ലു ടാ​​​​​​​ങ്ക​​​​​​​റു​​​​​​​ക​​​​​​​ൾ ത​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ചെ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​നി​​​​​​​ലെ വി​​​​​​​പ്ല​​​​​​​വ ഗാ​​​​​​​ർ​​​​​​​ഡു​​​​​​​ക​​​​​​​ളു​​​​​​​ടെ നാ​​​​​​​വി​​​​​​​ക​​​​​​​സേ​​​​​​​ന അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ക​​​​​​​ട​​​​​​​ലി​​​​​​​ൽ സ്ഥാ​​​​​​​പി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന മൈ​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ൽ ത​​​​​​​ട്ടി​​​​​​​യാ​​​​​​​ണ് മൂ​​​​​​​ന്നു ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്കു നാ​​​​​​​ശ​​​​​​​ന​​​​​​​ഷ്‌​​​​ട​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത റൂ​​​​​​​ട്ടു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ സ​​​​​​​ഞ്ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് വി​​​​​​​പ്ല​​​​​​​വ ഗാ​​​​​​​ർ​​​​​​​ഡു​​​​​​​ക​​​​​​​ൾ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കി.

മൂ​ന്നു മാ​സം, 1574 മരണം

ജ​​​​നീ​​​​വ: യെ​​​മ​​​നി​​​ലെ ഹൂ​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഓ​​​​ഗ​​​​സ്റ്റി​​​​ൽ പു​​​ന​​​രാ​​​​രം​​​​ഭി​​​​ച്ച സൗ​​​ദി സ​​​​ഖ്യ​​​​സേ​​​​ന​​​​യു​​​​ടെ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തു​​​​വ​​​​രെ 1,574 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 6,939 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി യു​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്. ആ​​​​ക്ര​​​​മ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച ഓ​​​​ഗ​​​​സ്റ്റ് ആ​​​​റു മു​​​​ത​​​​ൽ ഈ​​​​മാ​​​​സം 19 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഉ​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. വ​​​​ട​​​​ക്ക​​​​ൻ, പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യെ​​​​മ​​​​ന്‍റെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഹൂ​​​​തി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ്.

Tags : SaudiArabia IndianNational Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up