ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യക്ക് വളർച്ച. കയറ്റുമതി നിലവില്‍ 38,400 കോടി രൂപയിലെത്തിയെന്ന് ബ്രഹ്മോസ് എയ്റോസ്പേസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജയതീര്‍ഥ ജോഷി.
വാര്‍ഷിക വളര്‍ച്ചാ നിരക്കിൽ 62.7 ശതമാനം വർധനയാണ് കയറ്റുമതിയില്‍ നേടിയതെന്നും ജയതീര്‍ഥ ജോഷി വ്യക്തമാക്കി.
2025ല്‍ യുദ്ധമുഖത്ത് പരീക്ഷിക്കപ്പെടുന്നതിന് മുമ്പുതന്നെ കയറ്റുമതി രംഗത്ത് ബ്രഹ്മോസ് വിജയം നേടിയിരുന്നു.