Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdityaBirlaHealth

ഫോ​ൺ​പേ​യി​ൽ ഫ​യ​ർ​ക്രാ​ക്ക​ർ ഇ​ൻ​ഷ്വ​റ​ൻ​സ്

കൊ​​​​ച്ചി: ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ പ​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഫോ​​​​ൺ​​​​പേ ഫ​​​​യ​​​​ർ​​​​ക്രാ​​​​ക്ക​​​​ർ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ആ​​​​ദി​​​​ത്യ ബി​​​​ർ​​​​ള ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന പോ​​​​ളി​​​​സി​​​​യി​​​​ൽ 25,000 രൂ​​​​പ​​​വ​​​​രെ മെ​​​​ഡി​​​​ക്ക​​​​ൽ പ​​​​രി​​​​ര​​​​ക്ഷ ല​​​​ഭി​​​​ക്കും. 11 രൂ​​​​പ, 21 രൂ​​​​പ പ്രീ​​​​മി​​​​യ​​​​ങ്ങ​​​​ളി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം 11, 30 ദി​​​​വ​​​​സ​​​​ത്തെ പ​​​​രി​​​​ര​​​​ക്ഷ ല​​​​ഭി​​​​ക്കു​​​​ന്ന ര​​​​ണ്ട് പ്ലാ​​​​നു​​​​ക​​​​ളു​​​​ണ്ട്.

Latest News

Corehub Up