Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NatcoCompany

എ​സ്എം​എ മ​രു​ന്ന് വി​വാ​ദം: എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യാ​ൻ താ​ൻ ഡോ​ക്ട​റ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്: നാ​​​റ്റ്കോ ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​ൽ ന്യാ​​​യീ​​​ക​​​രി​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

പ​​​ല ആ​​​ളു​​​ക​​​ളു​​​മാ​​​യും ഓ​​​ഫി​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​മെ​​ന്നും അ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി കോ​​​ഴി​​​ക്കോ​​​ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.​

നാ​​റ്റ്​​​കോ ക​​​മ്പ​​​നി​​​യു​​​മാ​​​യി ഒ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല.​ എ​​​സ്എം​​​എ മ​​​രു​​​ന്ന് വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും അ​​​റി​​​യാ​​​ൻ താ​​​ൻ ഡോ​​​ക്ട​​​റ​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.​

Latest News

Corehub Up