x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യി​ല്‍ വ​യോ​ധി​ക ദ​മ്പ​തി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; അ​യ​ല്‍​വാ​സി പി​ടി​യി​ല്‍

കൊച്ചി ബ്യൂറോ
Published: October 23, 2026 04:44 PM IST | Updated: October 23, 2026 04:44 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര​യി​ല്‍ അ​യ​ല്‍​വാ​സി വ​യോ​ധി​ക ദ​മ്പ​തി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഉ​തു​പ്പ്-​അ​ന്ന​മ്മ ദ​മ്പ​തി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൃ​ഷി​ക്ക് മ​രു​ന്ന് ത​ളി​ക്കു​ന്ന ഉ​പ​ക​ര​ണം വീ​ട്ടി​ല്‍ നി​ന്നും മോ​ഷ​ണം പോ​യി​രു​ന്നു.

ഇ​ത് അ​യ​ല്‍​വാ​സി​യാ​യ ജോ​സ് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഉ​തു​പ്പ് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം. വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ജോ​സ് ഇ​രു​വ​രെ​യും വെ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ത​ല​യ്ക്ക് അ​ട​ക്കം പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യ ഉ​ട​ന്‍ ജോ​സ് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും കാ​ല​ടി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

Tags : hacked and injured Elderly couple hacked injured Angamaly neighbor Custody

Recent News

Corehub Up