x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

കൊച്ചി ബ്യൂറോ
Published: October 23, 2026 04:28 PM IST | Updated: October 23, 2026 04:28 PM IST

ഉ​ബൈ​സ്

മൂ​വാ​റ്റു​പു​ഴ: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. അ​ടൂ​പ​റ​മ്പ് ക​ല്ലി​ങ്ക​ല്‍​കു​ടി​യി​ല്‍ ഉ​ബൈ​സ് (46) ആ​ണ് മ​രി​ച്ച​ത്.

നി​ര്‍​മ്മ​ല കോ​ള​ജി​ന് സ​മീ​പം ഒ​ക്ടോ​ബ​ര്‍ 15ന് ​രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ന് പി​ന്നാ​ലെ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ബൈ​സ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ക​ന്‍ അ​ല്‍ അ​മീ​ന്‍ (7) ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ടൂ​പ​റ​മ്പ് സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​ണ് ഉ​ബൈ​സ്. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: ഷെ​ല്‍​മി, മ​റ്റ് മ​ക്ക​ള്‍: അ​ല്‍​ഫി​ദ, അ​ല്‍​ഷി​ഫ.

Tags : Accident Death Young Man Treatment Car Scooter

Recent News

Corehub Up