x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 23, 2026 03:31 PM IST | Updated: October 23, 2026 03:32 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. എ​രു​മേ​ലി​ക്ക് സ​മീ​പം ഏ​ഴു​കു​മ​ണ്ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ​മാ​തേ​ലിൽ കു​ഞ്ഞു​മോ​ൻ (75) ആ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​റ​ബ​ർ ടാ​പ്പി​ങ്ങി​നാ​യി പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി കു​ഞ്ഞു​മോ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​മോ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Wild Boar Attack WildBoarAttack Erumeli Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up