x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുങ്കാറ്റ് ഭീതിയിൽ തായ്‌വാൻ

വെബ്ഡെസ്ക്
Published: October 23, 2026 10:22 PM IST | Updated: October 23, 2026 10:22 PM IST

ചാം​​​പി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ്

താ​​​യ്പെ​​​യ്: ​​​ചാം​​​പി എ​​​ന്ന ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ക​​​ര​​​തൊ​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ന​​​ത്ത ജാ​​​ഗ്ര​​​ത​​​യോ​​​ടെ താ​​​യ്‌​​​വാ​​​ൻ. ഈ ​​​വ​​​ർ​​​ഷം പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ രൂ​​​പം​​​കൊ​​​ള്ളു​​​ന്ന ഏ​​​റ്റ​​​വും ശ​​​ക്തി​​​യേ​​​റി​​​യ കൊ​​​ടു​​​ങ്കാ​​​റ്റാ​​​ണി​​​ത്.

താ​​​യ്‌​​​വാ​​​ന്‍റെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തു​​​കൂ​​​ടി പോ​​​കു​​​ന്ന കാ​​​റ്റ് തു​​​ട​​​ർ​​​ന്ന് ചൈ​​​നീ​​​സ് തീ​​​ര​​​ത്തേ​​​ക്കും അ​​​വി​​​ടെ​​​നി​​​ന്നു ജ​​​പ്പാ​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും നീ​​​ങ്ങു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാനി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

കൊ​​​ടു​​​ങ്കാ​​​റ്റി​​​നൊ​​​പ്പം വ​​​ട​​​ക്ക​​​ൻ താ​​​യ്‌​​​വാ​​​നി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

Tags : Typhoon Storm Fear Taiwan Champi PacificOcean Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up