x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറ്റലിയിൽ പ്രതിഷേധങ്ങൾ നിയന്ത്രിക്കും; സുരക്ഷ ശക്തമാക്കാൻ മെലോണി സർക്കാർ

പ്ര​​​ഫ. ജോ​​​സ് വ​​​ട്ട​​​ക്കൊ​​​ട്ട​​​യി​​​ൽ ഫി​​​ലി​​​പ്പ്
Published: October 23, 2026 10:18 PM IST | Updated: October 23, 2026 10:18 PM IST

ജോ​​​​ർ​​​​ജി​​​​യ മെ​​​​ലോ​​​​ണി

റോം: ​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ പൊ​​​​തു​​​​സു​​​​ര​​​​ക്ഷ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജി​​​​യ മെ​​​​ലോ​​​​ണി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മി​​​​ലാ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷാ​​​​വ​​​​സാ​​​​നം വ​​​​രെ 500 സൈ​​​​നി​​​​ക​​​​രെ വി​​​​ന്യ​​​​സി​​​​ക്കാ​​​​ൻ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

മി​​​​ലാ​​​​നി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ ഉ​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് സു​​​​ര​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം. പ്ര​​​​ധാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, സു​​​​ര​​​​ക്ഷാ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക, ന​​​​ഗ​​​​ര​​​​ത്തി​​​​ലും പ​​​​രി​​​​സ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ​​​​ന്ന് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

മി​​​​ലാ​​​​നി​​​​ൽ വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന സൈ​​​​നി​​​​ക​​​​ർ​​​​ക്ക് ഏ​​​​തെ​​​​ല്ലാം അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ഴും വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. സൈ​​​​നി​​​​ക​​​​ർ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ പൊ​​​​ലി​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ട് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ർ​​​​ജി​​​​യോ മാ​​​​റ്റ​​​​റെ​​​​ല്ല എ​​​​തി​​​​ർ​​​​പ്പ് പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ത്ത​​​​രം അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ പി​​​​ന്മാ​​​​റി​​​​യെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യാൽ ക​​​​ടു​​​​ത്ത ശി​​​​ക്ഷ

പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പൊ​​​​തു​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ പ്ര​​​​ത്യേ​​​​ക ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​യും സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ‘പൊ​​​​തു​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്തം’​​​എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് പു​​​​തി​​​​യ കു​​​​റ്റം നി​​​​ർ​​​​വ​​​​ചി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ഞ്ചി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ല്ലു​​​​ക​​​​ൾ, വ​​​​ടി​​​​ക​​​​ൾ, പ​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കാൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് ഈ ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി അ​​​​ഞ്ച് വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും 20,000 യൂ​​​​റോ വ​​​​രെ പി​​​​ഴ​​​​യും ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ട​​​​ൻ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൊ​​​​തു​​​​സു​​​​ര​​​​ക്ഷ​​​​യും പൗ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കും വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്നു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യരാ​​​​ജ്യ​​​​മാ​​​​യ ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​മു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തും പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

 

Tags : Meloni TightenSecurity Protests Italy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up