Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SmallVessel

ആക്രമിക്ക​പ്പെ​ട്ട ചെറുകപ്പലി​ലെ 14 ഇ​ന്ത്യ​ക്കാ​രും സു​ര​ക്ഷി​ത​ര്‍

ദു​​​​ബാ​​​​യ്: യെ​​​​മ​​​​ന്‍ തീ​​​​ര​​​​ത്ത് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട യാ​​​​ന​​​​ത്തി​​​​ലെ 14 ഇ​​​​ന്ത്യ​​​​ക്കാ​​​​രും സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ​​​​ന്‍ എം​​​​ബ​​​​സി.

ചെ​​​​ങ്ക​​​​ട​​​​ലി​​​​ലെ യെ​​​​മ​​​​ന്‍ തീ​​​​ര​​​​ത്തു​​​​ള്ള യു​​​​ക്കാ​​​​ര്‍ ദ്വീ​​​​പി​​​​നു സ​​​​മീ​​​​പം സൗ​​​​ദി സേ​​​​ന ചെ​​റു ക​​പ്പ​​ലി​​നു നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ഹൂ​​​​ത്തി വ​​​​ക്താ​​​​വി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് എം​​​​ബ​​​​സി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.​

സൗ​​​​ദി​​​​യി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും എ​​​​ണ്ണ​​​​പ്പാ​​​​ട​​​​ത്തും ബു​​​​ധ​​​​നാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ വ്യ​​​​ത്യ​​​​സ്ത ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ന്‍ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മൂ​​​​ന്നു പേ​​​​ര്‍​ക്ക് പ​​​​രു​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Latest News

Corehub Up