x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്: ആ​ശ ശോ​ഭ​ന ക്യാ​പ്റ്റ​ന്‍

വെബ്ഡെസ്ക്
Published: October 24, 2026 12:22 AM IST | Updated: October 24, 2026 12:22 AM IST

ആ​ശ ശോ​ഭ​ന

തി​രു​വ​ന​ന്ത​പു​രം: ബി​സി​സി​ഐ ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള 17 അം​ഗ കേ​ര​ള ടീ​മി​നെ ആ​ശ ശോ​ഭ​ന ന​യി​ക്കും. 26 മു​ത​ല്‍ ന​വം​ബ​ര്‍ ആ​റു​വ​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നോ​വി​ലാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ്.

തി​ങ്ക​ളാ​ഴ്ച സി​ക്കി​മി​നെ​തി​രേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യമ​ത്സ​രം. റെ​യി​ല്‍​വേ​സ്, പ​ഞ്ചാ​ബ്, ത​മി​ഴ്‌​നാ​ട്, ത്രി​പു​ര, ഗു​ജ​റാ​ത്ത്, വി​ദ​ര്‍​ഭ ടീ​മു​ക​ള്‍​ക്കൊ​പ്പം ഗ്രൂ​പ്പ് സി​യി​ലാ​ണ് കേ​ര​ളം.

ടീം: ​ആ​ശ ശോ​ഭന, എം.​പി. വൈ​ഷ്ണ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ന​ന്യ കെ. ​പ്ര​ദീ​പ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ടി. ​ഷാ​നി, എ​സ്. സ​ജ​ന, എ. ​അ​ക്ഷ​യ, ഐ.​വി. ദൃ​ശ്യ, കി​ര​ണ്‍ ന​വ്ഗി​രെ, രോ​ഹി​ണി മാ​നെ, ദി​വ്യ ഗ​ണേ​ഷ്, വി.​എ​സ്. മൃ​ദു​ല, ദ​ര്‍​ശ​ന മോ​ഹ​ന​ന്‍, കെ. ​നി​യ ന​സ്‌​നീ​ന്‍, നി​ത്യ ലൂ​ര്‍​ദ്, സി.​എം.​സി. ന​ജ്‌​ല, വി.​ജെ. ജോ​ഷി​ത, വി​ന​യ സു​രേ​ന്ദ്ര​ന്‍.

Tags : T20Cricket Womens AshaSobhana Captain BCCI Sports

Recent News

Corehub Up