x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗവർണറുടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ബഹിഷ്കരിച്ചതല്ല: എം.​വി.​ ഗോ​വി​ന്ദ​ൻ

വെബ്ഡെസ്ക്
Published: October 24, 2026 01:02 AM IST | Updated: October 24, 2026 01:02 AM IST

എം.​വി. ഗോ​വി​ന്ദ​ൻ.

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ഗ​വ​ർ​ണ​ർ ഓം​പ്ര​കാ​ശ് മാ​ഥൂ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് ആ​രും പ​ങ്കെ​ടു​ക്കാ​ത്ത​ത് സി​പി​എം സം​സ്ഥാ​ന നേ​തൃ​യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തി​നാ​ലാ​ണെ​ന്നും ബ​ഹി​ഷ്ക​രി​ച്ച​ത​ല്ലെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

പു​തി​യ ഗ​വ​ർ​ണ​റു​മാ​യി ന​ല്ല ബ​ന്ധം ഉ​ണ്ടാ​ക്കു​ക​യെ​ന്ന​തു​ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ​ക്ക് ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാം. എ​ന്നാ​ൽ ഇ​ന്ന​തു മാ​ത്ര​മേ മ​റ്റു​ള്ള​വ​രും ക​ഴി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : MVGovindhan Governor Ceremony Swearing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up