x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സി​ൽ ഒ​ബി​സി പ​ട്ടി​ക വേ​ണം: കെ​ആ​ര്‍​എ​ല്‍​സി​സി

വെബ്ഡെസ്ക്
Published: October 24, 2026 01:30 AM IST | Updated: October 24, 2026 01:30 AM IST

കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്ത് അ​​​ടു​​​ത്തവ​​​ർ​​​ഷം ന​​​​ട​​​​ക്കു​​​​ന്ന സെ​​​​ന്‍​സ​​​​സി​​​​ന്‍റെ ചോ​​​​ദ്യാ​​​​വ​​​​ലി​​​​യി​​​​ല്‍ ജാ​​​​തി-​​​​സ​​​​മു​​​​ദാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന ഒ​​​​ബി​​​​സി പ​​​​ട്ടി​​​​ക​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഏ​​​​കീ​​​​കൃ​​​​ത സം​​​​വി​​​​ധാ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള സെ​​​​ന്‍​സ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍​ക്ക് കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.

കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന ഒ​​​​ബി​​​​സി പ​​​​ട്ടി​​​​ക​​​​ക​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ സെ​​​​ന്‍​സ​​​​സി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യും ഏ​​​​കീ​​​​കൃ​​​​ത​​​​മാ​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും രാ​​​​ഷ്‌​​​ട്രീ​​​യ​​​​കാ​​​​ര്യ ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ ജോ​​​​സ​​​​ഫ് ജൂ​​​​ഡും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഡോ. ജി​​​​ജു ജോ​​​​ര്‍​ജ് അ​​​​റ​​​​ക്ക​​​​ത്ത​​​​റ​​​​യും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ ആവശ്യപ്പെട്ടു.

Tags : OBCList KRLCC Census Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up