x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചർച്ച മാത്രം, തിരുത്തലില്ല! സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ ന​​​​ന​​​​ഞ്ഞ പ​​​​ട​​​​ക്ക​​​​മാ​​​​യി

എം.​​​​ പ്രേം​​​​കു​​​​മാ​​​​ർ
Published: October 24, 2026 02:23 AM IST | Updated: October 24, 2026 02:23 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​ക്കു പി​​​​ന്നാ​​​​ലെ സം​​​​ഘ​​​​ട​​​​നാ​​​​ ത​​​​ല​​​​ത്തി​​​​ൽ വ​​​​രു​​​​ത്തേ​​​​ണ്ട മാ​​​​റ്റ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചു ച​​​​ർ​​​​ച്ച ചെ​​​​യ്ത സി​​​​പി​​​​എം വി​​​​ശാ​​​​ല സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ങ്ങ​​​​ൾ കേ​​​​വ​​​​ലം ച​​​​ർ​​​​ച്ച​​​​യി​​​​ൽ മാ​​​​ത്രം ഒ​​​​തു​​​​ങ്ങി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​യു​​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ ചെ​​​​യ്തെ​​​​ങ്കി​​​​ലും കാ​​​​ത​​​​ലാ​​​​യ ഒ​​​​രു തി​​​​രു​​​​ത്ത​​​​ലും പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​മാ​​​​ണു നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള​​​​ത്. സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​നും പാ​​​​ർ​​​​ട്ടി പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും തോ​​​​ൽ​​​​വി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നു പ​​​​ര​​​​ക്കെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ന്നി​​​​ട്ടും ര​​​​ണ്ടു​​​​പേ​​​​രും പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​കു​​​​ന്ന നി​​​​ല​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

സ്ഥാ​​​​നാ​​​​ർ​​​​ഥിനി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലെ പാ​​​​ളി​​​​ച്ച മാ​​​​ത്ര​​​​മ​​​​ല്ല സം​​​​ഘ​​​​ട​​​​നാ ​​​​ദൗ​​​​ർ​​​​ബ​​​​ല്യ​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​യു​​​​ടെ ആ​​​​ക്കം​​​​കൂ​​​​ട്ടി​​​​യെ​​​​ന്ന ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​ക്ക​​​​ളെ​​​​ക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സി​​​​പി​​​​എം വി​​​​ശാ​​​​ല സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്. ഈ ​​​​യോ​​​​ഗ​​​​ത്തി​​​​നു മു​​​​ന്പേ പാ​​​​ർ​​​​ട്ടി കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നി​​​​ഗ​​​​മ​​​​ന​​​​ങ്ങ​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​മ​​​​ട​​​​ങ്ങി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ഒ​​​​രു​​​​പ​​​​രി​​​​ധി​​​​വ​​​​രെ പാ​​​​ർ​​​​ട്ടി കേ​​​​ര​​​​ള ഘ​​​​ട​​​​ക​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​യി​​​​രു​​​​ന്നു.

തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ കൂ​​​​ടി​​​​യേ​​​​ തീ​​​​രൂ​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലും, പി​​​​ന്നീ​​​​ടു ന​​​​ട​​​​ന്ന നേ​​​​തൃ​​​​യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ.​​​​ബേ​​​​ബി​​​​യും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും അ​​​​തൊ​​​​ന്നും ഇ​​​​വി​​​​ടെ ഗൗ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല മു​​​​തി​​​​ർ​​​​ന്ന പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​ങ്കെ​​​​ടു​​​​ത്ത പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും പൊ​​​​തു​​​​യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​വി​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് ഒ​​​​രു​​​​തെ​​​​റ്റും സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന മ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. പി​​​​ണ​​​​റാ​​​​യി​​​​ക്കു പി​​​​ന്നാ​​​​ലെ എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​നും ഈ ​​​​നി​​​​ല​​​​പാ​​​​ട് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, വി​​​​ശാ​​​​ല സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ​​​​യു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ൽ പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ​​​​ഗോ​​​​വി​​​​ന്ദ​​​​നെ പാ​​​​ർ​​​​ട്ടി ശാ​​​​സി​​​​ച്ചു. ക​​​​ണ്ണൂ​​​​രി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥിനി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​കി​​​​ച്ച് ഭാ​​​​ര്യ​​​​യെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ൽ ജാ​​​​ഗ്ര​​​​ത​​​​ക്കു​​​​റ​​​​വു​​​​ണ്ടാ​​​​യെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ലാ​​​​ണു പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കെ​​​​തി​​​​രേ ശാ​​​​സ​​​​നാ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യ​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യേ​​​​റ്റ ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​കെ.​​​​ രാ​​​​ഗേ​​​​ഷി​​​​നെ മാ​​​​റ്റു​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യെ​​​​ങ്കി​​​​ലും അ​​​​തു​​​​ണ്ടാ​​​​യി​​​​ല്ല. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന ഇ.​​​​എ​​​​ൻ.​​​​ സു​​​​രേ​​​​ഷ്ബാ​​​​ബു​​​​വി​​​​നെ മാ​​​​റ്റി​​​​യ​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ളു​​​​ടെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ്. സു​​​​രേ​​​​ഷ് ബാ​​​​ബു​​​​വി​​​​നെ​​​​തി​​​​രേ പാ​​​​ർ​​​​ട്ടി അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ ഒ​​​​രു വ​​​​നി​​​​ത​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്കു ഗ​​​​ത്യ​​​​ന്ത​​​​ര​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ടിവ​​​​ന്ന​​​​താ​​​​ണ്.

ക​​​​ണ്ണൂ​​​​രി​​​​ൽ പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​നെ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തു തി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സി​​​​പി​​​​എ​​​​മ്മി​​​​ൽ ആ​​​​രും കാ​​​​ണു​​​​ന്നി​​​​ല്ല. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗ​​​​മാ​​​​യ​​​​ത് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ​​​​ല്ല. എ​​​​ന്തൊ​​​​ക്കെ​​​​യോ ന​​​​ട​​​​ന്നുവെ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ങ്ങ​​​​നെ ചി​​​​ല അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ സി​​​​പി​​​​എം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​വ​​​​ർ ത​​​​ന്നെ​​​​യാ​​​​ണു പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ അ​​​​ധി​​​​കം പേ​​​​രും.

വി​​​​ശാ​​​​ല ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ടി ഏരിയ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ മു​​​​ത​​​​ൽ ബ്രാ​​​​ഞ്ചു​​​​ത​​​​ലം വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​തു​​​​ മാ​​​​ത്ര​​​​മാ​​​​ണു തെ​​​​റ്റു​​​​തി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​നി സി​​​​പി​​​​എ​​​​മ്മി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​സ​​​​പ്പ​​​​ടി കേ​​​​സു​​​​ൾ​​​​പ്പടെ സ​​​​മീ​​​​പ​​​​കാ​​​​ല രാ​​​​ഷ്‌ട്രീ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കൊ​​​​ല്ലം, ഇ​​​​ടു​​​​ക്കി, കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ശാ​​​​ല ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടും ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സി​​​​പി​​​​എം കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ല്ല.

നേ​​​​താ​​​​ക്ക​​​​ൾ തി​​​​രു​​​​ത്തേ​​​​ണ്ട​​​​തു തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന​​​​ല്ലാ​​​​തെ പി​​​​ണ​​​​റാ​​​​യി തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നു എം.​​​​എ. ​​​​ബേ​​​​ബി​​​​യും പ​​​​റ​​​​ഞ്ഞി​​​​ല്ല. ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, തെ​​​​റ്റു​​​​തി​​​​രു​​​​ത്താ​​​​ൻ ചേ​​​​ർ​​​​ന്ന വി​​​​ശാ​​​​ല സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ ന​​​​ന​​​​ഞ്ഞ പ​​​​ട​​​​ക്ക​​​​മാ​​​​യി.

Tags : Discussion NoCorrection Blanket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up