x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി​ക്ക് ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ൽ 10.64 കോ​ടി​യു​ടെ നേ​ട്ടം

വെബ്ഡെസ്ക്
Published: October 24, 2026 02:25 AM IST | Updated: October 24, 2026 02:25 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണൊ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ നേ​​​ട്ടം. വ്യാ​​​ഴാ​​​ഴ്ച (ഒ​​​ക്ടോ​​​ബ​​​ർ 22) 10.64 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​മാ​​​ണ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ഇ​​​തി​​​ൽ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം മാ​​​റ്റി​​​യാ​​​ലും മ​​​റ്റ് സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽനി​​​ന്നാ​​​യി മാ​​​ത്രം 7.33 കോ​​​ടി രൂ​​​പ നേ​​​ടാ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ക​​​ഴി​​​ഞ്ഞു.

ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഈ ​​​വ​​​ലി​​​യ വ​​​രു​​​മാ​​​ന​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​ത്. വെ​​​റ്റ് ലീ​​​സ് ബ​​​സു​​​ക​​​ൾ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞു.

ഇ​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ശ​​​രാ​​​ശ​​​രി 5.77 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ഇ​​​ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം 7.33 കോ​​​ടി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​ത്.
ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പൂ​​​ജാ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തി​​​ന് ശേ​​​ഷ​​​മു​​​ള്ള സ​​​മാ​​​ന ദി​​​വ​​​സ​​​ത്തി​​​ൽ 9.41 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ആ​​​കെ​​​യു​​​ള്ള ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം.

Tags : Gains TicketSales Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KSRTC

Recent News

Corehub Up