പിണറായി വിജയന്
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ പ്രതിപക്ഷനേതാവ് പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് 26ന് പരിഗണിക്കും.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനുള്ള അനുമതി നിഷേധിച്ച ഡിവിഷന് ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണം പത്തു ദിവസത്തേക്ക് തടയുകയും ചെയ്തതിനെത്തുടര്‍ന്നാണ് നേരത്തേ നല്കിയ അപ്പീല്‍ പരിഗണനയ്ക്കെത്തുന്നത്.
Tags : Appeal Considered PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash