x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ബു​ദം തി​രി​ച്ചു​വ​രു​ന്ന​തു ത​ട​യാ​ൻ വ്യ​ക്തി​ഗ​ത വാ​ക്സി​ൻ; പ​രീ​ക്ഷ​ണം വിജയം

വെബ്ഡെസ്ക്
Published: October 24, 2026 03:16 AM IST | Updated: October 24, 2026 03:16 AM IST

പ്രതീകാത്മക ചിത്രം

ല​​​​​ണ്ട​​​​​ൻ: സ്കി​​​​​ൻ കാ​​​​​ൻ​​​​​സ​​​​​ർ (മെ​​​​​ല​​​​​നോ​​​​​മ) ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ത്തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി ലോ​​​​​ക​​​​​ത്തി​​​​​ലെ ആ​​​​​ദ്യ​​​​​ത്തെ വ്യ​​​​​ക്തി​​​​​ഗ​​​​​ത അ​​​​​ർ​​​​​ബു​​​​​ദ വാ​​​​​ക്സി​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​ണം വി​​​​​ജ​​​​​യം.

ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു​​​​ശേ​​​​​ഷം അ​​​​​ർ​​​​​ബു​​​​​ദം വീ​​​​​ണ്ടും വ​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ രോ​​​​​ഗി​​​​​ക​​​​​ൾ മ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത 42 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ കു​​​​​റ​​​​​യ്ക്കാ​​​​​ൻ ഈ ​​​​​വാ​​​​​ക്സി​​​​​നു സാ​​​​​ധി​​​​​ച്ച​​​​​താ​​​​​യി ക്ലി​​​​​നി​​​​​ക്ക​​​​​ൽ ട്ര​​​​​യ​​​​​ലി​​​​​ന്‍റെ ഫ​​​​​ല​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത മ​​​​രു​​​​ന്നുനി​​​​​ർ​​​​​മാ​​​​​ണ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​യ എം​​​​എ​​​​​സ്ഡി​​​​യും മോ​​​​​ഡേ​​​​​ണ​​​​യും ചേ​​​​​ർ​​​​​ന്നാ​​​​​ണ് ‘ഇ​​​​​ന്‍റി​​​​സ്മെ​​​​​റാ​​​​​ൻ’ എ​​​​​ന്ന ഈ ​​​​​വാ​​​​​ക്സി​​​​​ൻ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്.

പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത ഇ​​​​​മ്യൂ​​​​​ണോ​​​​​തെ​​​​​റാ​​​​​പ്പി മ​​​​​രു​​​​​ന്നാ​​​​​യ ‘കെ​​​​ട്രൂ​​​​​ഡ’​​​​​യോ​​​​​ടൊ​​​​​പ്പം ഈ ​​​​​വാ​​​​​ക്സി​​​​​ൻ​​​കൂ​​​​​ടി ന​​​​​ൽ​​​​​കി​​​​​യ​​​​​പ്പോ​​​​​ൾ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ലെ മ​​​​​റ്റു ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ർ​​​​​ബു​​​​​ദം പ​​​​​ട​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത 38 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​ഞ്ഞു. കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​നു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച അ​​​​​തേ എം​​​​ആ​​​​​ർ​​​​എ​​​​​ൻ​​​​​എ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് ഇ​​​​​തു ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​രോ രോ​​​​​ഗി​​​​​യു​​​​​ടെ​​​​​യും ട്യൂ​​​​​മ​​​​​റി​​​​​ന്‍റെ ജ​​​​​നി​​​​​ത​​​​​ക ഘ​​​​​ട​​​​​ന പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് അ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​കം ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​വാ​​​​​ക്സി​​​​​ൻ. ഇ​​​​​തു രോ​​​​​ഗ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ വ്യ​​​​​വ​​​​​സ്ഥ​​​​​യെ അ​​​​​ർ​​​​​ബു​​​​​ദ കോ​​​​​ശ​​​​​ങ്ങ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​ൻ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്നു.

1,137 മെ​​​​​ല​​​​​നോ​​​​​മ രോ​​​​​ഗി​​​​​ക​​​​​ളി​​​​​ലാ​​​​​ണു പ​​​​​രീ​​​​​ക്ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. മെ​​​​​ല​​​​​നോ​​​​​മ​​​​​യ്ക്കു​​​​ പു​​​​​റ​​​​​മെ വൃ​​​​​ക്ക, മൂ​​​​​ത്രാ​​​​​ശ​​​​​യം, ശ്വാ​​​​​സ​​​​​കോ​​​​​ശം എ​​​​​ന്നീ അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന അ​​​​​ർ​​​​​ബു​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും ഈ ​​​​​വാ​​​​​ക്സി​​​​​ൻ പ​​​​​രീ​​​​​ക്ഷി​​​​​ച്ചു​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. ക്ലി​​​​​നി​​​​​ക്ക​​​​​ൽ ട്ര​​​​​യ​​​​​ലു​​​​​ക​​​​​ളു​​​​​ടെ അ​​​​​ടു​​​​​ത്ത​​​​ഘ​​​​​ട്ടം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​മെ​​​​​ന്ന് നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

യൂ​​​​​റോ​​​​​പ്യ​​​​​ൻ സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ങ്കോ​​​​​ള​​​​​ജി​​​​​യു​​​​​ടെ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ പൂ​​​​​ർ​​​​​ണ​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും. അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ കാ​​​​​ൻ​​​​​സ​​​​​ർ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​യാ​​​​​ണു വൈ​​​​​ദ്യ​​​​​ശാ​​​​​സ്ത്ര ലോ​​​​​കം ഈ ​​​​​നേ​​​​​ട്ട​​​​​ത്തെ കാ​​​​​ണു​​​​​ന്ന​​​​​ത്.

Tags : PersonalizedVaccine Trial Successful Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up