x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നും ന​ഷ്‌ട​പ​രി​ഹാ​രം ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​നു ബാ​ധ്യ​ത​: ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: October 24, 2026 03:28 AM IST | Updated: October 24, 2026 03:28 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യാ​​​​നും ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​ര്‍​ക്കു മ​​​​തി​​​​യാ​​​​യ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​നും സ​​​​ര്‍​ക്കാ​​​​രി​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ത​​​​ങ്ങ​​​​ള്‍​ക്കി​​​​ല്ലെ​​​​ന്നും വ​​​​നാ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യാ​​​​ന്‍ സാ​​​​ധ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ വാ​​​​ദം ത​​​​ള്ളി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി.​​​​പി. മു​​​​ഹ​​​​മ്മദ് നി​​​​യാ​​​​സി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.

സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ശ്ച​​​​യി​​​​ച്ച പ​​​​രി​​​​മി​​​​ത​​​​മാ​​​​യ തു​​​​ക​​​​യേ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം സി​​​​വി​​​​ല്‍ കോ​​​​ട​​​​തി വ​​​​ഴി തേ​​​​ടാം. കാ​​​​ട്ടാ​​​​ന​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ സ്ഥി​​​​ര​​​​വൈ​​​​ക​​​​ല്യം സം​​​​ഭ​​​​വി​​​​ച്ച ക​​​​ര്‍​ഷ​​​​ക​​​​ന്‍ വ​​​​യ​​​​നാ​​​​ട് വൈ​​​​ത്തി​​​​രി ത​​​​രി​​​​യോ​​​​ട് സ്വ​​​​ദേ​​​​ശി വി.​​​​കെ. സാ​​​​ബു​​​​വി​​​​ന് 5,37,030 രൂ​​​​പ എ​​​​ട്ടു​​​​ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​സ​​​​ഹി​​​​തം ന​​​​ല്‍​കാ​​​​നു​​​​ള്ള മു​​​​ന്‍​സി​​​​ഫ് കോ​​​​ട​​​​തി​​​​യു​​​​ടെ 2021 മാ​​​​ര്‍​ച്ച് 31ലെ ​​​​വി​​​​ധി ശ​​​​രി​​​​വ​​​​ച്ചാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

2017 ജൂ​​​​ലൈ അ​​​​ഞ്ചി​​​​ന് പു​​​​ല​​​​ര്‍​ച്ചെയാണ് മൂ​​​​ന്നു കാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​മാ​​​​യി വ​​​​നം​​​​വ​​​​കു​​​​പ്പ് 75,000 രൂ​​​​പ ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ടൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ല്ല. ചി​​​​കി​​​​ത്സ​​​​യ്ക്ക് ഇ​​​​തു മ​​​​തി​​​​യാ​​​​കി​​​​ല്ലെ​​​​ന്നും വൈ​​​​ക​​​​ല്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കൂ​​​​ടു​​​​ത​​​​ല്‍ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം വേ​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ക​​​​ല്‍​പ​​​​റ്റ മു​​​​ന്‍​സി​​​​ഫ് കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്ന് അ​​​​നു​​​​കൂ​​​​ല​​​​വി​​​​ധി നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും വ​​​​നം​​​​വ​​​​കു​​​​പ്പ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യോ​​​​ടു ചേ​​​​ര്‍​ന്നു​​​​ള്ള ജ​​​​ന​​​​വാ​​​​സ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ വേ​​​​ലി​​​​യും ട്ര​​​​ഞ്ചു​​​​ക​​​​ളും ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നു വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ കോ​​​​ട​​​​തി, വ​​​​നം വ​​​​കു​​​​പ്പി​​​​ന്‍റെ ഹ​​​​ര്‍​ജി ത​​​​ള്ളി. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശം സം​​​​ര​​​​ക്ഷി​​​​ക്കണം.

ജ​​​​ന​​​​വാ​​​​സകേ​​​​ന്ദ്ര​​​​ങ്ങ​​​​ളും കാ​​​​ര്‍​ഷി​​​​ക​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ല്‍നി​​​​ന്നു സ​​​​ര്‍​ക്കാ​​​​രി​​​​ന് ഒ​​​​ളി​​​​ച്ചോ​​​​ടാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Government Obligation KeralaHighCourt Compensation Provide Prevent WildlifeAttacks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up