x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വ​രാ​വ​കാ​ശ​ത്തി​നു കൂ​ച്ചു​വി​ലങ്ങ്; വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ലെ "ടി ​​​​സെ​​​​ക്‌​​​​ഷ​​​​ൻ’ഒ​​​​ഴി​​​​വാ​​​​ക്കി

എം. ​​​​സു​​​​രേ​​​​ഷ്ബാ​​​​ബു
Published: October 24, 2026 03:31 AM IST | Updated: October 24, 2026 03:31 AM IST

വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ആ​​​​ന്‍റി ക​​​​റ​​​​പ്ഷ​​​​ൻ ബ്യൂ​​​​റോ​​​​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ക്കാ​​​​രു​​​​ടെ​​​​യും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും അ​​​​ഴി​​​​മ​​​​തി​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ആ​​​​ന്‍റി ക​​​​റ​​​​പ്ഷ​​​​ൻ ബ്യൂ​​​​റോ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി സ​​​​ർ​​​​ക്കാ​​​​ർ വി​​​​ജ്ഞാ​​​​പ​​​​നം.

വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ലെ ഏ​​​​റ്റ​​​​വും സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ‘ടി ​​​​സെ​​​​ക്‌​​​ഷ​​​​നെ’(ടോ​​​​പ്പ് സീ​​​​ക്ര​​​​ട്ട് സെ​​​​ക്‌​​​ഷ​​​​ൻ) വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​രി​​​ധി​​​​യി​​​​ൽ​​​​നി​​​​ന്ന് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി​​​​ക്കൊ​​​​ണ്ടാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​വ​​​​കു​​​​പ്പ് പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ക്കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഭ​​​​ര​​​​ണ ​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള​​​​വ​​​​ർ പ്ര​​​​തി​​​​ക​​​​ളാ​​​​കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ലെ രേ​​​​ഖ​​​​ക​​​​ളും വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഇ​​​​നി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​കി​​​​ല്ല.

ഏ​​​​തൊ​​​​ക്കെ കേ​​​​സ് ഫ​​​​യ​​​​ലു​​​​ക​​​​ളും വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ടി ​​​​സെ​​​​ക്‌​​​ഷ​​​​നി​​​​ലേ​​​​ക്കു മാ​​​​റ്റേ​​​​ണ്ട​​​​തെ​​​​ന്ന് തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നു​​​​ള്ള പൂ​​​​ർ​​​​ണ അ​​​​ധി​​​​കാ​​​​രം വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം.

നേ​​​​ര​​​​ത്തേ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ​​​​രി​​​​ധി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഈ ​​​​സെ​​​​ക്‌​​​ഷ​​​നെ മു​​​​ന്പൊ​​​രി​​​ക്ക​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളെ​​​ത്തു​​​​ട​​​​ർ​​​​ന്ന് 2022ൽ ​​​​വീ​​​​ണ്ടും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ വീ​​​​ണ്ടും പ​​​​ഴ​​​​യ നി​​​​ല​​​​പാ​​​​ടി​​​​ലേ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്ന​​​​ത്.

നി​​​​യ​​​​മവി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​നം

രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യെ നേ​​​​രി​​​​ട്ടു ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തീ​​​​വ ര​​​​ഹ​​​​സ്യ​​​​സ്വ​​​​ഭാ​​​​വം പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ല്ലാ​​​​ത്ത കേ​​​​സ് രേ​​​​ഖ​​​​ക​​​​ൾ ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നേ ഉ​​​​പ​​​​ക​​​​രി​​​​ക്കൂ​​​വെ​​​ന്നും നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

അ​​​​റി​​​​യാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തെ ഹ​​​​നി​​​​ക്കു​​​​ന്ന​​​​തും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​യ ഈ ​​​​തീ​​​​രു​​​​മാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​ന​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ശ​​​​ക്ത​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ സ​​​​ത്ത ചോ​​​​ർ​​​​ത്തി​​​​ക്ക​​​​ള​​​​യു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

ഒഴിവാക്കിയത് ര​ഹ​സ്യ ​സ്വ​ഭാ​വ​മു​ള്ള​തിനാൽ:ര​മേ​ശ്‌ ചെ​ന്നി​ത്ത​ല

വി​​​​ജി​​​​ല​​​​ന്‍​സ് അ​​​​ന്വേ​​​​ഷ​​​​ണം ര​​​​ഹ​​​​സ്യ​​​​സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​താ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ല്‍ നി​​​​ന്നു ടി ​​​​സെ​​​​ക്‌​​​​ഷ​​​​ൻ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ്‌ ചെ​​​​ന്നി​​​​ത്ത​​​​ല.വി​​​​ജി​​​​ല​​​​ന്‍​സി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന് ര​​​​ഹ​​​​സ്യാ​​​​ത്മ​​​​ക​​​​ത ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും മന്ത്രി പറഞ്ഞു.

Tags : Shackles TSection Vigilance Abolished Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up