x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ കാ​ർ​ഡ് സ​മ​യ​പ​രി​ധി​യി​ൽ ഇ​ള​വ് വേ​ണം; കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ച് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

വെബ്ഡെസ്ക്
Published: October 24, 2026 03:11 AM IST | Updated: October 24, 2026 03:11 AM IST

ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ-​​​​കെ​​​​വൈ​​​​സി പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡു​​​​ക​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തെ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​​ത്തി​​​​നു ക​​​​ത്ത​​​​യ​​​​ച്ച​​​​താ​​​​യി ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ആ​​​​റു​​​​മാ​​​​സം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ത്ത ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ കാ​​​​ർ​​​​ഡു​​​​ക​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കാ​​​​നും തു​​​​ട​​​​ർ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു നീ​​​​ട്ടി വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ആ​​​​വ​​​​ശ്യം.

Tags : AnoopJacob TimeLimits Centre Write RelaxationNeeded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up