x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിം​ബി​ള്‍​ഡ​ണ്‍ : ഗ​ഫ്, സി​ന്ന​ര്‍ സെ​മി​യി​ല്‍

വെബ്ഡെസ്ക്
Published: July 7, 2026 10:25 PM IST | Updated: July 7, 2026 10:25 PM IST

കൊ​ക്കൊ ഗൗ​ഫ്

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ സെ​മി​യി​ല്‍. ജ​ര്‍​മ​നി​യു​ടെ യാ​ന്‍ ലെ​നാ​ര്‍​ഡ് സ്ട്ര​ഫി​നെ ക്വാ​ര്‍​ട്ട​റി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ന​റി​ന്‍റെ സെ​മി പ്ര​വേ​ശം.

സ്‌​കോ​ര്‍: 7-5, 7-6 (7-4), 6-3. വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​മേ​രി​ക്ക​ന്‍ താ​ര​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി​യ ക്വാ​ര്‍​ട്ട​റി​ല്‍ കൊ​ക്കൊ ഗൗ​ഫി​നു ജ​യം. നാ​ലാം ന​മ്പ​റാ​യ ജെ​സി​ക്ക പെ​ഗു​ല​യെ ഏ​ഴാം സീ​ഡാ​യ ഗൗ​ഫ് 6-4, 3-6, 3-6നു ​കീ​ഴ​ട​ക്കി.

Tags : Wimbledon Tennis Gough Sinner semis

Recent News

Corehub Up