x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോക്കി: ഇ​ന്ത്യ സെ​മി​യി​ല്‍


Published: June 17, 2026 01:51 AM IST | Updated: June 17, 2026 01:51 AM IST

ഓ​ക്‌ല​ന്‍​ഡ്: എ​ഫ്‌​ഐ​എ​ച്ച് വ​നി​താ നേ​ഷ​ന്‍​സ് ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ സെ​മി​യി​ല്‍. പൂ​ള്‍ എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 2-1നു ​ജ​പ്പാ​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​യു​ടെ സെ​മി പ്ര​വേ​ശം.

സ​ലി​മ ടെ​റ്റെ (33), ലാ​ല്‍​റെം​സി​യാ​മി (49) എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഗോ​ള്‍നേ​ട്ട​ക്കാ​ര്‍.

Tags : Women Hockey India semis FIH

Recent News

Corehub Up