x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: കൊ​ളം​ബി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: June 8, 2026 07:45 AM IST | Updated: June 8, 2026 07:45 AM IST

കാ​ലി​ഫോ​ർ​ണി​യ: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‌ കൊ​ളം​ബി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജോ​ർ​ദാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജോ​ൺ അ​രി​യാ​സ് ആ​ണ് കൊ​ളം​ബി​യ​യ​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 41-ാം മി​നി​റ്റി​ലും 55-ാം മി​നി​റ്റി​ലു​മാ​ണ് അ​രി​യാ​സ് ഗോ​ൾ നേ​ടി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇ​ക്വ​ഡോ​ർ ഗ്വാ​ട്ടി​മാ​ല​യെ ത​ക​ർ​ത്തു. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ക്വ​ഡോ​ർ വി​ജ​യി​ച്ച​ത്.

Tags : international friendly match football colombia beats jordan

Recent News

Corehub Up