ബെർലിൻ: ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തിൽ ജർമനിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫിൻലൻഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ജർമനിക്ക് വേണ്ടി ഡെനിസ് ഉൻഡവ് രണ്ട് ഗോളുകൾ നേടി. ഫ്ലോറിയൻ വിർട്സും യമാൽ മുസിയാളയും ഓരോ ഗോൾ വീതം നേടി.
Tags : fifa worldcup qualifier match germany beats finland