Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Finland

സന്തോഷത്തിന്‍റെ പാസ്‌പോർട്ട്! 2026-ലെ ആഗോള സൂചികയിൽ വീണ്ടും ഒന്നാമതെത്തി ഫിൻലൻഡ്!

വി​ദേ​ശ​യാ​ത്ര​ക​ൾ എ​ളു​പ്പ​മാ​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണോ ഒ​രു പാ​സ്‌​പോ​ർ​ട്ടി​ന്‍റെ ലക്ഷ്യം? അ​ല്ലെ​ന്നാ​ണ് 'ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ സൊ​ല്യൂ​ഷ​ൻ​സ്' പു​റ​ത്തി​റ​ക്കി​യ 2026-ലെ ​ഹാ​പ്പി പാ​സ്‌​പോ​ർ​ട്ട് സൂ​ചി​ക ന​ൽ​കു​ന്ന ഉ​ത്ത​രം. വി​സ ര​ഹി​ത യാ​ത്ര​ക​ൾ​ക്ക് പു​റ​മെ, സ്വ​ന്തം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷം, ആ​രോ​ഗ്യം, സ്വാ​ത​ന്ത്ര്യം എ​ന്നി​വ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ത​യ്യാ​റാ​ക്കി​യ പു​തി​യ റാ​ങ്കിം​ഗി​ൽ നോ​ർ​ഡി​ക് രാ​ജ്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​യി​ൽ ഫി​ൻ​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്തും.

യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് അ​പ്പു​റം ആ​ളു​ക​ൾ സ്വ​ന്തം രാ​ജ്യ​ത്ത് എ​ത്ര​ത്തോ​ളം സ​ന്തോ​ഷ​ത്തോ​ടെ​യും ആ​രോ​ഗ്യ​ത്തോ​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും ജീ​വി​ക്കു​ന്നു എ​ന്നാ​ണ് ഈ ​സൂ​ചി​ക പ​രി​ശോ​ധി​ക്കു​ന്ന​ത്. സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ജീ​വി​ത​ത്തി​ലെ സ്വ​ന്തം തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് പാ​സ്‌​പോ​ർ​ട്ടി​ന്‍റെ ക​രു​ത്തി​നേ​ക്കാ​ളോ പ​ണ​ത്തേ​ക്കാ​ളോ ഉ​പ​രി​യാ​യി ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​വു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റു​ന്ന​ത​നു​സ​രി​ച്ച് എ​വി​ടെ​യെ​ങ്കി​ലും ജീ​വി​ക്കാ​നോ ജോ​ലി ചെ​യ്യാ​നോ ഉ​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള അ​വ​സ​ര​മാ​യാ​ണ് പാ​സ്‌​പോ​ർ​ട്ടി​നെ ഇ​തി​ൽ കാ​ണു​ന്ന​ത്.

സൂ​ചി​ക​യി​ലെ ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളും നോ​ർ​ഡി​ക് രാ​ജ്യ​ങ്ങ​ൾ തൂ​ത്തു​വാ​രി. 93.2 പോ​യി​ന്‍റോ​ടെ ഫി​ൻ​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ, 92.4 പോ​യി​ന്‍റു​മാ​യി ഐ​സ്‌​ല​ൻ​ഡ് ര​ണ്ടാ​മ​തും, 92.1 പോ​യി​ന്‍റു​മാ​യി ഡെ​ൻ​മാ​ർ​ക്ക് മൂ​ന്നാ​മ​തും, 89.3 പോ​യി​ന്‍റു​മാ​യി നോ​ർ​വേ നാ​ലാം സ്ഥാ​ന​ത്തു​മെ​ത്തി. ആ​ദ്യ പ​ത്തി​ൽ ഇ​ടം​നേ​ടി​യ​വ​രി​ൽ എ​ട്ടു രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്പി​ൽ നി​ന്നു​ള്ള​വ​യാ​ണ്. യൂ​റോ​പ്പി​ന് പു​റ​ത്തു​നി​ന്ന് ന്യൂ​സി​ല​ൻ​ഡും സിം​ഗ​പ്പൂ​രു​മാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച മ​റ്റ് ര​ണ്ട് രാ​ജ്യ​ങ്ങ​ൾ.

അ​ന്താ​രാ​ഷ്ട്ര യാ​ത്രാ പ്ര​വേ​ശ​ന​ക്ഷ​മ​ത മാ​ത്രം അ​ള​ക്കു​ന്ന സാ​ധാ​ര​ണ പാ​സ്‌​പോ​ർ​ട്ട് റാ​ങ്കിം​ഗു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​സൂ​ചി​ക വ​ള​രെ വി​ശാ​ല​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് മേ​ഖ​ല​ക​ളി​ലാ​യി 50 രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഇ​തി​നാ​യി വി​ല​യി​രു​ത്തി​യ​ത്. താ​ഴെ പ​റ​യു​ന്ന നാ​ല് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റാ​ങ്കിം​ഗ് ത​യ്യാ​റാ​ക്കി​യ​ത്.

1. ക്ഷേ​മം: ജ​ന​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​ത്തെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു എ​ന്ന​ത്.
2. സ്വ​ദേ​ശ​ത്തെ സ്വാ​ത​ന്ത്ര്യം: ആ​സ്വ​ദി​ക്കു​ന്ന പൗ​ര​സ്വാ​ത​ന്ത്ര്യ​വും വ്യ​ക്തി​ഗ​ത തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും.
3. യാ​ത്രാ​സ്വാ​ത​ന്ത്ര്യം: പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം.
4. സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ആ​രോ​ഗ്യം, സു​ര​ക്ഷ : വ​രു​മാ​നം, ആ​രോ​ഗ്യ​ക​ര​മാ​യ ആ​യു​ർ​ദൈ​ർ​ഘ്യം, സ​മാ​ധാ​നം എ​ന്നി​വ.

ഈ ​ഘ​ട​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ രാ​ജ്യ​ത്തി​നും 100-ൽ ​ആ​ണ് സ്കോ​ർ ന​ൽ​കി​യ​ത്. സിം​ഗ​പ്പൂ​രി​ന് ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ ഒ​ന്നു​ള്ള​തു​കൊ​ണ്ട് യാ​ത്രാ​സ്വാ​ത​ന്ത്ര്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ങ്കി​ലും, ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ലും ആ​ഭ്യ​ന്ത​ര സ്വാ​ത​ന്ത്ര്യ​ത്തി​ലും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ സ്കോ​ർ ല​ഭി​ച്ച​തി​നാ​ൽ മൊ​ത്ത​ത്തി​ലു​ള്ള പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

അ​തേ​സ​മ​യം, പാ​സ്‌​പോ​ർ​ട്ട് അ​ത്ര ശ​ക്ത​മ​ല്ലെ​ങ്കി​ലും ജീ​വി​ത നി​ല​വാ​ര​ത്തി​ലും ആ​ഭ്യ​ന്ത​ര സ്വാ​ത​ന്ത്ര്യ​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കോ​സ്റ്റ​റി​ക്ക മൊ​ത്ത​ത്തി​ലു​ള്ള റാ​ങ്കിം​ഗി​ൽ 13-ാം സ്ഥാ​ന​ത്തെ​ത്തി. ഈ ​സൂ​ചി​ക​യി​ൽ വി​ല​യി​രു​ത്തി​യ 50 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

International

ഫി​ൻ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സ്റ്റ​ബ്ബ് റെ​യ്‌​സീ​ന ഡ​യ​ലോ​ഗി​ൽ മു​ഖ്യാ​തി​ഥി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ പ്ര​മു​ഖ വി​ദേ​ശ​ന​യ സം​വാ​ദ​മാ​യ 'റെ​യ്‌​സീ​ന ഡ​യ​ലോ​ഗി​ൽ' മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഫി​ൻ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സ്റ്റ​ബ്ബി​ന് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​സി​ഡ​ന്‍റ് സ്റ്റ​ബ്ബും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക​മാ​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന്യൂ​ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന് ശേ​ഷ​മു​ള്ള വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​യി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സെ​മി​ക​ണ്ട​ക്ട​റു​ക​ൾ, ബ​ഹി​രാ​കാ​ശം, പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ നൂ​ത​ന മേ​ഖ​ല​ക​ളി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും ച​ർ​ച്ച​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

വി​ശ്വ​സ​നീ​യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​ഗോ​ള​ത​ല​ത്തി​ൽ ക​രു​ത്തു​റ്റ സ​പ്ലൈ ചെ​യി​നു​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ക്കും. മൈ​ഗ്രേ​ഷ​ൻ ആ​ന്‍​ഡ് മൊ​ബി​ലി​റ്റി ക​രാ​ർ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കും തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ക്കും ക​രു​ത്തേ​കും.​ആ​ർ​ട്ടി​ക്, പോ​ളാ​ർ ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഫി​ൻ​ലാ​ൻ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​ന്ത്യ​യും ഫി​ൻ​ല​ൻ​ഡും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

 

National

‌സൈ​നി​ക ന​ട​പ​ടി പ്ര​ശ്ന പ​രി​ഹാ​ര​മാ​കി​ല്ല: ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യാ​ണെ​ന്നും സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ അ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ ഫി​ൻ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ർ സ്റ്റ​ബി​നൊ​പ്പം ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​സ്താ​വ​ന.

ഇ​ന്ത്യ​യും ഫി​ൻ​ല​ൻ​ഡും വി​ശ്വ​സി​ക്കു​ന്ന​ത് നി​യ​മ​വാ​ഴ്ച​യി​ലും ച​ർ​ച്ച​ക​ളി​ലും ന​യ​ത​ന്ത്ര​ത്തി​ലു​മാ​ണ്. സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ മാ​ത്രം ഒ​രു പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ‌​ക്ക് സ​മാ​ന അ​ഭി​പ്രാ​യ​മാ​ണെ​ന്നും മോ​ദി അ​റി​യി​ച്ചു.

യു​ക്രൈ​നാ​യാ​ലും പ​ശ്ചി​മേ​ഷ്യ ആ​യാ​ലും സം​ഘ​ർ​ഷം അ​തി​വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​നും സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​മു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up