x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഫെ​മി അ​സീ​സ്; നൈ​ജീ​രി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: May 27, 2026 08:32 AM IST | Updated: May 27, 2026 08:32 AM IST

ല​ണ്ട​ൻ: യൂ​ണി​റ്റി ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ നൈ​ജീ​രി​യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച​ട ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഫെ​മി അ​സീ​സാ​ണ് നൈ​ജീ​രി​യ​യ്ക്ക് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. നാ​ലാം മി​നി​റ്റി​ലും 62-ാം മി​നി​റ്റി​ലും ആ​ണ് ഫെ​മി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നൈ​ജീ​രി​യ ഇ​ന്ത്യ-​ജ​മൈ​ക്ക സെ​മി​യി​ലെ വി​ജ​യി​യെ ആ​യി​രി​ക്കും നേ​രി​ടു​ക. ല​ണ്ട​നി​ലെ ചാ​ൾ​ട്ട​ണി​ലു​ള്ള ദി ​വാ​ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

Tags : unity cup football semi-final nigeria beats zimbabwe

Recent News

Corehub Up