ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾ തോൽപ്പിച്ചു.
ചെൽസിക്ക് വേണ്ടി എൻസോ ഫെർണാണ്ടസും ആൻഡ്രെ സാന്റോസും ആണ് ഗോളുകൾ നേടിയത്. ടോട്ടനത്തിന് വേണ്ടി റിച്ചാർലിസൺ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസിക്ക് 52 പോയിന്റായി. ലീഗ് ടേബിളിൽ ചെൽസി എട്ടാമതാണുള്ളത്. സീസണിൽ ചെൽസിക്ക് ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.
Tags : english premier league football chelsea beats tottenham hotspur