Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chelsea

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ൻ​ഹാ​മി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ തോ​ൽ​പ്പി​ച്ചു.

ചെ​ൽ​സി​ക്ക് വേ​ണ്ടി എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ആ​ൻ​ഡ്രെ സാ​ന്‍റോ​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി റി​ച്ചാ​ർ​ലി​സ​ൺ ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 52 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ചെ​ൽ​സി എ​ട്ടാ​മ​താ​ണു​ള്ള​ത്. സീ​സ​ണി​ൽ ചെ​ൽ​സി​ക്ക് ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്കെ​തി​രെ എ​വ​ർ​ട​ണ് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്കെ​തി​രെ എ​വ​ർ​ട​ണ് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

എ​വ​ർ​ട​ണ് വേ​ണ്ടി ബെ​ട്ടോ ര​ണ്ട് ഗോ​ളു​ക​ളും ലി​മാ​ൻ എ​ൻ​ഡി​യാ​യെ ഒ​രു ഗോ​ളും നേ​ടി. ബെ​ട്ടോ 33,62 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൻ​ഡി​യാ​യെ 76-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​വ​ർ​ട​ണ് 46 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗി​ൽ എ​ട്ടാ​മ​താ​ണ് എ​വ​ർ​ട്ട​ൺ. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ചെ​ൽ​സി ആ​റാം സ്ഥാ​ന​ത്താ​ണ് തു​ട​രു​ക​യാ​ണ്. 48 പോ​യി​ന്‍റാ​ണ് ചെ​ൽ​സി​ക്കു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​യെ വീ​ഴ്ത്തി ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യെ വീ​ഴ്ത്തി ചെ​ൽ​സി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ന്യൂ​കാ​സി​ൽ വി​ജ​യി​ച്ച​ത്.

ആ​ന്തോ​ണി ഗോ​ർ​ഡ​ൻ ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 18-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ർ​ഡ​ൻ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 42 പോ​യി​ന്‍റാ​യ ന്യൂ​കാ​സി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 48 പോ​യി​ന്‍റു​ള്ള ചെ​ൽ​സി അ​ഞ്ചാ​മ​താ​ണു​ള്ള​ത്.

Sports

ഹാ​ട്രി​ക്കു​മാ​യി പെ​ഡ്രോ നെ​റ്റൊ; ചെ​ൽ​സി​ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് നാ​ലാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഹ​ൾ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ചെ​ൽ​സി​ക്ക് വേ​ണ്ടി പെ​ഡ്രോ നെ​റ്റൊ ഹാ​ട്രി​ക്കും എ​സ്റ്റേ​വ​യോ ഒ​രു ഗോ​ളും നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 40, 51, 71 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് നെ​റ്റൊ ഗോ​ളു​ക​ൾ നേ​ടി​യ​ത്. 59-ാം മി​നി​റ്റി​ലാ​ണ് എ​സ്റ്റേ​വ​യോ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി അ​ഞ്ചാം റൗ​ണ്ടി​ലേ​യ്ക്ക് മു​ന്നേ​റി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ റെ​ക്സ്ഹാം ഇ​പ്‌​സ്‌​വി​ച്ചി​നെ തോ​ൽ​പ്പി​ച്ചു. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് റെ​ക്സ്ഹാം വി​ജ​യി​ച്ച​ത്.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ ഫൈ​​ന​​ലി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് കാ​​ര​​ബാ​​വൊ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി ഫൈ​​ന​​ലി​​ല്‍. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-2ന് ​​ചെ​​ല്‍​സി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 1-0ന് ​​ആ​​ഴ്‌​​സ​​ണി​​ല്‍ ജ​​യി​​ച്ചു.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ കാ​​യ് ഹ​​വേ​​ര്‍​റ്റ്‌​​സി​​ന്‍റെ (90+7) വ​​ക​​യാ​​യി​​രു​​ന്നു ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഗോ​​ള്‍. ആ​​ദ്യ പാ​​ദ​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 3-2നു ​​ജ​​യി​​ച്ചി​​രു​​ന്നു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ടി​ജ്ജാ​നി റെ​യ്ന്തേ​ഴ്സാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

എ​ൻ​സോ ഫെ​ർ​ണാ​ണ്ട‍​സാ​ണ് ചെ​ൽ​സി​ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് എ​ൻ​സോ പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 42 പോ​യി​ന്‍റാ​യി. ചെ​ൽ​സി​ക്ക് 31 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തും ചെ​ൽ​സി അ​ഞ്ചാ​മ​തു​മാ​ണ്.

Sports

ചെ​ൽ​സി​ക്ക് സ​മ​നി​ല​ക്കു​രു​ക്ക്

​​ലണ്ട​​ൻ: പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി​​യെ ഞെ​​ട്ടി​​ച്ച് സ​​മ​​നി​​ല പി​​ടി​​ച്ച് ന്യൂ​​കാ​​സ്റ്റി​​ൽ യു​​ണൈ​​റ്റ​​ഡ്. മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം മി​​നി​​റ്റി​​ൽ വ​​ല​​കു​​ലു​​ക്കി മു​​ന്നി​​ലെ​​ത്തി​​യ ന്യൂ​​കാ​​സ്റ്റി​​ലി​​ന് പ​​ക്ഷെ ജ​​യം നേ​​ടാ​​നാ​​യി​​ല്ല.

ആ​​ദ്യ പ​​കു​​തി​​യി​​ൽ 2-0 സ്കോ​​റി​​ന് പി​​ന്നി​​ൽ​​നി​​ന്ന ചെ​​ൽ​​സി ര​​ണ്ടാം പ​​കു​​തി​​യി​​ൽ ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ച​​തോ​​ടെ ന്യൂ​​കാ​​സ്റ്റി​​ൽ പ്ര​​തി​​രോ​​ധ​​നി​​ര പി​​ള​​ർ​​ന്നു. 2-2 സ​​മ​​നി​​ല​​യി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ചു.

നി​​ക്ക് വോ​​ൾ​​ട്ട്മേ​​ഡി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളു​​ക​​ളാ​​ണ് ന്യൂ​​കാ​​സ്റ്റി​​ലി​​ന് പ്ര​​തീ​​ക്ഷ ന​​ൽ​​കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം മി​​നി​​റ്റി​​ൽ നി​​ക്ക് ന്യൂ​​കാ​​സ്റ്റി​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 19-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാം ഗോ​​ൾ നേ​​ടി ടീ​​മി​​നെ 2-0ന്‍റെ ലീ​​ഡ് സ​​മ്മാ​​നി​​ച്ചു.

എ​​ന്നാ​​ൽ ര​​ണ്ടാം പ​​കു​​തി​​യി​​ൽ തി​​രി​​ച്ച​​ടി​​ച്ച ചെ​​ൽ​​സി 48-ാം മി​​നി​​റ്റി​​ൽ റീ​​സ് ജ​​യിം​​സി​​ലൂ​​ടെ ആ​​ദ്യ ഗോ​​ൾ ക​​ണ്ടെ​​ത്തി. 65-ാം മി​​നി​​റ്റി​​ൽ ജാ​​വോ പെ​​ഡ്രോ ചെ​​ൽ​​സി​​ക്കാ​​യി സ​​മ​​നി​​ല ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ന്നു​​ള്ള സ​​മ​​യ​​ത്ത് ഇ​​രു​​ടീ​​മി​​നും സ്കോ​​ർ ചെ​​യ്യാ​​നാ​​യി​​ല്ല. അ​​വ​​സാ​​ന വി​​സി​​ൽ മു​​ഴ​​ങ്ങി​​യ​​പ്പോ​​ൾ ഇ​​രു ടീ​​മും ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് തു​​ല്ല്യ​​ത പാ​​ലി​​ച്ചു.

അ​​തേ​​സ​​മ​​യം ന്യൂ​​കാ​​സ്റ്റി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി​​റ​​ക്കി​​യ ഹാ​​ർ​​വി ബാ​​ർ​​ണ്‍​സ് ടീ​​മി​​ന് ജ​​യം നേ​​ടാ​​നു​​ള്ള ര​​ണ്ട് സു​​വ​​ർ​​ണാ​​വ​​സ​​ര​​ങ്ങ​​ൾ ന​​ഷ്ട​​മാ​​ക്കി. ഒ​​ന്നെ​​ങ്കി​​ലും ല​​ക്ഷ്യം ക​​ണ്ടി​​രു​​ന്നെ​​ങ്കി​​ൽ ഫ​​ലം മ​​റി​​ച്ചാ​​യേ​​നെ.

ചെ​​ൽ​​സി 29 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തും ന്യൂ​​കാ​​സ്റ്റി​​ൽ 23 പോ​​യി​​ന്‍റു​​മാ​​യി 11-ാം സ്ഥാ​​ന​​ത്തു​​മാ​​ണ്.

Sports

ക​​ര​​ബാ​​വോ ക​​പ്പ്: ചെ​​ൽ​​സി സെ​​മി ഫൈ​​ന​​ലി​​ൽ

വെം​​ബ്ലി: ക​​ര​​ബാ​​വോ ക​​പ്പി​​ൽ സെ​​മി ഫൈ​​ന​​ൽ ഉ​​റ​​പ്പി​​ച്ച് ചെ​​ൽ​​സി. കാ​​ർ​​ഡി​​ഫ് സി​​റ്റി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് നീ​​ല​​പ്പ​​ട​​ സെ​​മി​​യി​​ൽ ക​​ട​​ന്ന​​ത്.

ചെ​​ൽ​​സി​​ക്കുവേ​​ണ്ടി അ​​ലെ​​ജാ​​ൻ​​ഡ്രോ ഗ​​ർ​​നാ​​ചോ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. പെ​​ഡ്രോ നെ​​റ്റോ​​യും ചെ​​ൽ​​സി​​ക്കുവേ​​ണ്ടി ഗോ​​ൾ ക​​ണ്ടെ​​ത്തി​​യ​​പ്പോ​​ൾ ഡേ​​വി​​ഡ് ടേ​​ണ്‍​ബു​​ൾ കാ​​ർ​​ഡി​​ഫ് സി​​റ്റി​​യു​​ടെ ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് ചെ​ൽ​സി

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് ചെ​ൽ​സി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

എ​സ്റ്റേ​വ​യോ​യും ലി​യാം ഡെ​ലാ​പു​മാ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​ഴ്സ താ​രം ജൂ​ൽ​സ് കോ​ണ്ടെ​യു​ടെ ഓ​ൺ ഗോ​ളും ചെ​ൽ​സി​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 10 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ചെ​ൽ​സി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബേ​ൺ​ലി​ക്കെ​തി​രെ ചെ​ൽ​സി​ക്ക് ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബേ​ൺ​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

പെ​ഡ്രോ നെ​റ്റോ​യും എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പെ​ഡ്രോ 37-ാം മി​നി​റ്റി​ലും എ​ൻ​സോ 88-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ 23 പോ​യി​ന്‍റാ​ണ് ചെ​ൽ​സി​ക്കു​ള്ള​ത്.

Sports

ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ്: ചെ​​ല്‍​സി നോ​​ക്കൗ​​ട്ടി​​ല്‍

ക​​ലി​​ഫോ​​ര്‍​ണി​​യ: ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍. ഗ്രൂ​​പ്പ് ഡി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ചെ​​ല്‍​സി നോ​​ക്കൗ​​ട്ടി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. നി​​ര്‍​ണാ​​യ​​ക​​മാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ചെ​​ല്‍​സി 3-0നു ​​ടു​​ണീ​​ഷ്യ​​ന്‍ ക്ല​​ബ്ബാ​​യ ടു​​ണി​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. തോ​​റ്റാ​​ല്‍ നോ​​ക്കൗ​​ട്ട് കാ​​ണാ​​തെ മ​​ട​​ങ്ങേ​​ണ്ടി​​വ​​രും എ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ചെ​​ല്‍​സി ഇ​​റ​​ങ്ങി​​യ​​ത്. ടോ​​സി​​ന്‍ അ​​ദ​​രാ​​ബി​​യോ (45+3’), ലി​​യാം ഡെ​​ലാ​​പ് (45+5’), ടൈ​​റി​​ക് ജോ​​ര്‍​ജ് (90+7’) എ​​ന്നി​​വ​​ര്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നാ​​യി ഗോ​​ള്‍ നേ​​ടി. ചെ​​ല്‍​സി ജ​​ഴ്‌​​സി​​യി​​ല്‍ ഡെ​​ലാ​​പി​​ന്‍റെ ക​​ന്നി​​ഗോ​​ളാ​​ണ്.


ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ബ്ര​​സീ​​ല്‍ ക്ല​​ബ് ഫ്‌​​ളെ​​മെം​​ഗോ 1-1നു ​​ലോ​​സ് ആ​​ഞ്ച​​ല​​സു​​മാ​​യി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഫ്‌​​ളെ​​മെം​​ഗോ ഒ​​ന്നാ​​മ​​തും ആ​​റു പോ​​യി​​ന്‍റു​​മാ​​യി ചെ​​ല്‍​സി ര​​ണ്ടാ​​മ​​തും ഫി​​നി​​ഷ് ചെ​​യ്ത് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലെ​​ത്തി.


ബെ​​ന്‍​ഫി​​ക 1-0 ബ​​യേ​​ണ്‍


ഗ്രൂ​​പ്പ് സി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് ബെ​​ന്‍​ഫി​​ക 1-0നു ​​കീ​​ഴ​​ട​​ക്കി. ഇ​​രു​​ടീ​​മും നേ​​ര​​ത്തേ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, ജ​​യ​​ത്തോ​​ടെ ബെ​​ന്‍​ഫി​​ക ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി. ആ​​റ് പോ​​യി​​ന്‍റു​​ള്ള ബ​​യേ​​ണ്‍ ര​​ണ്ടാ​​മ​​താ​​ണ്. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്‌​​സും ഓ​​ക്‌ല​​ന്‍​ഡ് സി​​റ്റി​​യും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ് സ്വ​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു മ​​ട​​ങ്ങി.


ഗ്രൂ​​പ്പ് സി ​​ചാ​​മ്പ്യ​​ന്മാ​​രാ​​യ ബെ​​ന്‍​ഫി​​ക ഗ്രൂ​​പ്പ് ഡി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ചെ​​ല്‍​സി​​യെ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ നേ​​രി​​ടും. ഗ്രൂ​​പ്പ് സി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ബ​​യേ​​ണി​​ന്‍റെ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ എ​​തി​​രാ​​ളി ഗ്രൂ​​പ്പ് ഡി ​​ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ഫ്‌​​ളെ​​മെം​​ഗോ​​യാ​​ണ്.

Latest News

Corehub Up