x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ൽ​സി​ക്ക് ര​ക്ഷ​യി​ല്ല; നോ​ട്ടിം​ഗാ​മും 'പ​ണി' കൊ​ടു​ത്തു 

സ്പോർട്സ് ഡെസ്ക്
Published: November 28, 2026 08:32 AM IST | Updated: November 28, 2026 08:32 AM IST

ചെൽസിയെ പരാജയപ്പെടുത്തിയ നോട്ടിംഗാം ഫോറസ്റ്റ് താരങ്ങളുടെ ആഘോഷം

വെ​സ്റ്റ് ബ്രി​ഡ്ജ്ഫോ​ർ‌​ഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​യു​ടെ ക​ഷ്ട​കാ​ലം തു​ട​രു​ന്നു.  നോ​ട്ടിം​ഗാം ഫോ​റ​സ്റ്റി​നോ​ടും ചെ​ൽ​സി തോ​റ്റു. വെ​ള​ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ട്ടിം​ഗാം വി​ജ​യി​ച്ച​ത്. 

ചെ​ൽ​സി​ക്ക് വേ​ണ്ടി മോ​ർ​ഗ​ൻ-​ഗി​ബ്സ് വൈ​റ്റ് ര​ണ്ട് ഗോ​ളു​ക​ളും ഇ​ഗോ​ർ ജെ​സൂ​സ് ഒ​രു ഗോ​ളും നേ​ടി. ഇ​മ്മാ​നു​വ​ൽ എ​മേ​ഗ​യാ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ‌ ചെ​യ്ത​ത്. 

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗാം ഫോ​റ​സ്റ്റി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗാം ഫോ​റ​സ്റ്റ്. 

 

 

 

 

 

Tags : Football english premier league match Nottingham Forest beats Chelsea

Recent News

Corehub Up