x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീറ്റ് കൂട്ടി നയതന്ത്രം! ലോ​​​​ക്‌​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ൾ 50 ശ​​​​ത​​​​മാ​​​​നം കൂ​​​​ട്ടും

സ്വന്തം ലേഖകൻ
Published: November 28, 2026 03:37 AM IST | Updated: November 28, 2026 03:37 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​നി​​​​താ ​​​​സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രാ​​​​ഷ്‌​​​​ട്രീ​​​​യ ​​​​ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ പു​​​​തി​​​​യ ഫോ​​​​ർ​​​​മു​​​​ല​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

ലോ​​​​ക്‌​​​​സ​​​​ഭാ ​​​​സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രേ അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും 2051 വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സീ​​​​റ്റു​​​​നി​​​​ല​​​​യി​​​​ലെ ആ​​​​നു​​​​പാ​​​​തി​​​​ക പ്രാ​​​​തി​​​​നി​​​​ധ്യം മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന പു​​​​തി​​​​യ ബി​​​​ല്ലി​​​​ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ജ​​​​ന​​​​സം​​​​ഖ്യാ​​​​ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ മു​​​​ന്നി​​​​ലു​​​​ള്ള ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലെ പ്രാ​​​​തി​​​​നി​​​​ധ്യം കു​​​​റ​​​​യു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യ്ക്കു പ​​​​രി​​​​ഹാ​​​​ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ.

നി​​​​ല​​​​വി​​​​ലെ 543 ലോ​​​​ക്‌​​​​സ​​​​ഭാ​​​​ സീ​​​​റ്റു​​​​ക​​​​ൾ 850 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​ണു ബി​​​​ല്ലി​​​​ലെ വ്യ​​​​വ​​​​സ്ഥ. ഇ​​​​തോ​​​​ടെ പു​​​​തി​​​​യ അം​​​​ഗ​​​​സം​​​​ഖ്യ​​​​യു​​​​ടെ 33 ശ​​​​ത​​​​മാ​​​​നം വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​വ​​​​ര​​​​ണം ചെ​​​​യ്യാ​​​​നും ക​​​​ഴി​​​​യും. നി​​​​ല​​​​വി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സെ​​​​ൻ​​​​സ​​​​സി​​​​നു പ​​​​ക​​​​രം 2011ലെ ​​​​സെ​​​​ൻ​​​​സ​​​​സ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്താ​​​​നാ​​​​ണു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ നീ​​​​ക്കം. അ​​​​തേ​​​​സ​​​​മ​​​​യം, സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ നി​​​​ല​​​​വി​​​​ലു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളു​​​​ടെ ആ​​​​നു​​​​പാ​​​​തി​​​​ക വി​​​​ഹി​​​​തം 2051 വ​​​​രെ മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പും പു​​​​തി​​​​യ ബി​​​​ല്ലി​​​​ലു​​​​ണ്ട്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​മാ​​​​ണു ബി​​​​ല്ലി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്നു​​​​വ​​​​രെ ചേ​​​​രു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു നീ​​​​ക്കം. വ​​​​നി​​​​താ​​​​സം​​​​വ​​​​ര​​​​ണ​​​​വും മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വും പ​​​​ര​​​​സ്പ​​​​രം ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു രാ​​​​ഷ്‌​​​​ട്രീ​​​​യ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം.

ഈ ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ൽ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ൽ ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യ മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പാ​​​​സാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​ന്ന് എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും സീ​​​​റ്റു​​​​ക​​​​ൾ 50 ശ​​​​ത​​​​മാ​​​​നം വീ​​​​തം വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​നു​​​​പാ​​​​തി​​​​ക പ്രാ​​​​തി​​​​നി​​​​ധ്യം മ​​​​ര​​​​വി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നോ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ചു നേ​​​​ര​​​​ത്തേ ബി​​​​ല്ലി​​​​നെ എ​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്ന ഡി​​​​എം​​​​കെ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ശ്ര​​​​മം.

1971ലെ ​​​​സെ​​​​ൻ​​​​സ​​​​സ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ നി​​​​ല​​​​വി​​​​ലെ സീ​​​​റ്റ് അ​​​​നു​​​​പാ​​​​തം നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം നേ​​​​ര​​​​ത്തേ ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു.

ജ​​​​ന​​​​സം​​​​ഖ്യാ​​​​ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ പു​​​​തി​​​​യ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം പോ​​​​കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ൽ. 2051 വ​​​​രെ സീ​​​​റ്റ് അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന പു​​​​തി​​​​യ ഉ​​​​റ​​​​പ്പ് ഈ ​​​​ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ.

മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലി​​​​നെ എ​​​​തി​​​​ർ​​​​ക്കുമെന്ന് കോൺഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള അം​​​ഗ​​​ബ​​​ല​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ന്നു​​​കൊ​​​ണ്ടു​​​ത​​​ന്നെ സ്ത്രീ​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന മു​​​ൻ നി​​​ല​​​പാ​​​ട് കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ർ​​​ത്തി​​​ച്ചു. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ബി​​​ൽ പാ​​​സാ​​​ക്കാ​​​നാ​​​യി വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് ബി​​​ല്ലി​​​നെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള അം​​​ഗ​​​സം​​​ഖ്യ മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ല​​​നി​​​ർ​​​ത്തു​​​ക, ആ ​​​അം​​​ഗ​​​ബ​​​ല​​​ത്തി​​​നു​​​ള്ളി​​​ൽ​​​ത്ത​​​ന്നെ സ്ത്രീ​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക, സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള നി​​​ല​​​വി​​​ലെ സീ​​​റ്റു​​​വി​​​ഭ​​​ജ​​​ന അ​​​നു​​​പാ​​​തം അ​​​ടു​​​ത്ത 25 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി തു​​​ട​​​രു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് പാ​​​ർ​​​ട്ടി മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യ് വ്യ​​​ക്ത​​​മാ​​​ക്കി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി 400ല​​​ധി​​​കം സീ​​​റ്റു​​​ക​​​ൾ നേ​​​ടു​​​ക എ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ ത​​​ന്ത്രം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലൂ​​​ടെ അ​​​തേ ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​ൻ അ​​​വ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഗൊ​​​ഗോ​​​യ് ആ​​​രോ​​​പി​​​ച്ചു.പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി നേ​​​താ​​​വ് സോ​​​ണി​​​യ ഗാ​​​ന്ധി, ലോ​​​ക്‌​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, എ​​​ഐ​​​സി​​​സി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, ജ​​​യ്റാം ര​​​മേ​​​ശ് തു​​​ട​​​ങ്ങി​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Lok Sabha seats Diplomacy 50 percent seats Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up