കാലടി ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിക്കുന്നു.
കാലടി: ത്രിദിന കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു.
രാഷ്ട്രപതി ഇന്നലെ രാവിലെ 11ന് ക്ഷേത്രത്തിലെത്തി. പൂർണകുംഭം സ്വീകരിച്ചാണ് രാഷ്ട്രപതി ക്ഷേത്രത്തിലേക്കു പ്രവേശിച്ചത്. 11.13ന് സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി.
Tags : Sri Adi Shankara Janmabhumi Temple Droupadi Murmu Kalady Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash