x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രപതി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചു

വെബ്ഡെസ്ക്
Published: November 27, 2026 11:58 PM IST | Updated: November 27, 2026 11:58 PM IST

ഇ​​​ന്ന​​​ലെ ഗു​​​​രു​​​​വാ​​​​യൂ​​​​ർ ക്ഷേ​​​​ത്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു​​​​വി​​​ന് ത​​​ടി​​​യി​​​ൽ തീ​​​ർ​​​ത്ത ശ്ര

ഗു​​​രു​​​​വാ​​​​യൂ​​​​ർ: ക​​​​ണ്ണ​​​​നു​​​​മു​​​​ന്നി​​​​ൽ തൊ​​​​ഴു​​​​കൈ​​​​ക​​​​ളു​​​​മാ​​​​യി രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു. ഇ​​​​ന്ന​​​​ലെ വൈ​​​കു​​​ന്നേ​​​രം 3.55 ഓ​​​​ടെ​​​​യാ​​​​ണ് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ൽ ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​ത്.

മ​​​​ക​​​​ൾ നി​​​​ത്യ​​​​ശ്രീ മു​​​​ർ​​​​മു, ഗ​​​​വ​​​​ർ​​​​ണ​​​​ർ ഓം​​​​പ്ര​​​​കാ​​​​ശ് മാ​​​​ഥൂ​​​​ർ, മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, ദേ​​​​വ​​​​സ്വം ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ.​​​​വി. ഗോ​​​​പി​​​​നാ​​​​ഥ് എ​​​​ന്നി​​​​വ​​​​രും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ഭ​​​​വ​​​​നി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ശ്രീ​​​​വ​​​​ത്സം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ​​​​നി​​​​ന്നു ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ കി​​​​ഴ​​​​ക്കേ ഗോ​​​​പു​​​​ര​​​​ത്തി​​​​നു​​​​സ​​​​മീ​​​​പം​​​​വ​​​​രെ ന​​​​ട​​​​ന്നെ​​​​ത്തി​​​​യ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യെ ക്ഷേ​​​​ത്ര​​​​ക​​​​വാ​​​​ട​​​​ത്തി​​​​ൽ ത​​​​ന്ത്രി ചേ​​​​ന്നാ​​​​സ് ദി​​​​നേ​​​​ശ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി​​​​പ്പാ​​​​ട്, ഊ​​​​രാ​​​​ള​​​​ൻ മ​​​​ല്ലി​​​​ശേ​​​​രി പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ ന​​​​ന്പൂ​​​​തി​​​​രി​​​​പ്പാ​​​​ട് എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് പൂ​​​​ർ​​​​ണ​​​​കും​​​​ഭം ന​​​​ൽ​​​​കി സ്വീ​​​​ക​​​​രി​​​​ച്ചു.

കി​​​​ഴ​​​​ക്കേ ഗോ​​​​പു​​​​ര​​​​കൊ​​​​ടി​​​​മ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടി നാ​​​​ല​​​​ന്പ​​​​ല​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് കാ​​​​ണി​​​​ക്ക അ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം സോ​​​​പാ​​​​ന​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ ക​​​​ണ്ണ​​​​നെ തൊ​​​​ഴു​​​​തു. മേ​​​​ൽ​​​​ശാ​​​​ന്തി സ​​​​തീ​​​​ശ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി​​​​യി​​​​ൽ​​​​നി​​​​ന്നു പ്ര​​​​സാ​​​​ദം സ്വീ​​​​ക​​​​രി​​​​ച്ച് ക്ഷേ​​​​ത്രം ത​​​​ന്ത്രി ചേ​​​​ന്നാ​​​​സ് ദി​​​​നേ​​​​ശ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി​​​​പ്പാ​​​​ട് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കു ന​​​​ൽ​​​​കി.

ദേ​​​​വ​​​​സ്വ​​​​ത്തി​​​​ന്‍റ ഉ​​​​പ​​​​ഹാ​​​​ര​​​​മാ​​​​യ സ്വ​​​​ർ​​​​ണ​​​​ക്കോ​​​​ല​​​​ത്തി​​​​ന്‍റെ ചെ​​​​റു​​​​മാ​​​​തൃ​​​​ക മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നും കു​​​​മി​​​​ൾ​​​​മ​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച വെ​​​​ണ്ണ​​​​ക്ക​​​​ണ്ണ​​​​ന്‍റെ ശി​​​​ൽ​​​​പം ദേ​​​​വ​​​​സ്വം ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ.​​​​വി. ഗോ​​​​പി​​​​നാ​​​​ഥും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കു സ​​​​മ്മാ​​​​നി​​​​ച്ചു.

പ​​​ത്തു മി​​​​നി​​​​റ്റോ​​​​ളം ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി ഭ​​​​ക്ത​​​​ർ​​​​ക്കു സ​​​​മീ​​​​പ​​​​മെ​​​​ത്തി അ​​​​ഭി​​​​വാ​​​​ദ്യ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ശ്രീ​​​​വ​​​​ത്സം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ലെ​​​​ത്തി നാ​​​​ല​​​​ര​​​​യോ​​​​ടെ മ​​​​ട​​​​ങ്ങി.

Tags : Guruvayur Temple Droupadi Murmu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up