x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂറോപ്പിലെ സൈനിക നീക്കങ്ങൾ നിർത്താൻ പുടിനോട് ആവശ്യപ്പെട്ടു: ട്രംപ്

വെബ്ഡെസ്ക്
Published: November 27, 2026 11:36 PM IST | Updated: November 27, 2026 11:36 PM IST

ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്

മ​​​യാ​​​മി: യൂ​​​റോ​​​പ്യ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സൈ​​​നി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ചൈ​​​ന​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നി​​​ത്.

പു​​​ടി​​​ൻ ഇ​​​തി​​​നു ത​​​യാ​​​റാ​​​യാ​​​ൽ യു​​​ക്രെ​​​യ്ൻ യു​​​ദ്ധം വേ​​​ഗം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത തെ​​​ളി​​​യും. പു​​​ടി​​നു യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. പ​​​ക്ഷേ, പു​​​ടി​​​നും യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യും അ​​​ങ്ങേ​​​യ​​​റ്റം വെ​​​റു​​​ക്കു​​​ന്ന​​​താ​​ണു പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​മെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു.

അ​​​ടു​​​ത്ത​​​മാ​​​സം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പു​​​ടി​​​ൻ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹം. എ​​​ന്നാ​​​ൽ, പു​​​ടി​​​ൻ പ​​​ങ്കെ​​​ടു​​​ക്കു​​​മോ എ​​​ന്ന​​​റി​​​യി​​​ല്ലെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം റ​ഷ്യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഹൈ​ബ്രി​ഡ് യു​ദ്ധ​മു​റ പ്ര​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.

Tags : Trump Putin halt military movements Europe

Recent News

Corehub Up