x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 8, 2026 08:23 AM IST | Updated: November 8, 2026 08:44 AM IST

ഗോൾ നേടിയ ശേഷം ടീമംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്ന മാർട്ടിൻ ഒഡെഗാർഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹ​ൾ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 72-ാം മി​നി​റ്റി​ലാ​ണ് ഒ​ഡെ​ഗാ​ർ​ഡ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 27 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ണ​ൽ.

Tags : English Premier League Football Match Arsenal beats Hull City

Recent News

Corehub Up