x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സ്റ്റ​ഗ്രാം മെ​സേ​ജ് അ​യ​ച്ച​തി​ൽ ത​ർ​ക്കം; എ​റ​ണാ​കു​ള​ത്ത് 17 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം

വെബ് ഡെസ്‌ക്
Published: November 8, 2026 02:20 PM IST | Updated: November 8, 2026 02:20 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഇ​ൻ​സ്റ്റാ​ഗ്രാം മെ​സേ​ജ് അ​യ​ച്ച​തി​ന്‍റെ പേ​രി​ൽ എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ 17 വ​യ​സു​കാ​ര​നോ​ട് കൊ​ടും ക്രൂ​ര​ത. വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. ‌‌

എ​ള​മ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ​യും മ​ക​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​നം. യു​വ​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : boy brutally assaulted Dispute over Instagram message Ernakulam

Recent News

Corehub Up