കൊച്ചി: ഇൻസ്റ്റാഗ്രാം മെസേജ് അയച്ചതിന്റെ പേരിൽ എറണാകുളം എളമക്കരയിൽ 17 വയസുകാരനോട് കൊടും ക്രൂരത. വിദ്യാർഥിയെ തട്ടിക്കൊണ്ടുവന്ന് സംഘം ചേർന്ന് മർദിച്ചു.
എളമക്കര സ്വദേശിയായ യുവതിയുടെയും മകന്റെയും നേതൃത്വത്തിലായിരുന്നു മർദനം. യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.