Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valencia

ലാ​ലീ​ഗ: റ​യ​ൽ സോ​സീ​ഡാ​ഡി​ന് ആ​വേ​ശ ജ​യം

വ​ല​ൻ‌​സി​യ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ സോ​സീ​ഡാ​ഡി​ന് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ‌ വ​ല​ൻ‌​സി​യ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ലൂ​ക്ക സൂ​സി​ച്ച്, കാ​ർ​ലോ​സ് സോ​ള​ർ, ആ​ൻ​ഡ​ർ‌ ബ​രെ​നെ​റ്റ്സി​യ എ​ന്നി​വ​രാ​ണ് റ​യ​ൽ സോ​സീ​ഡാ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​റോ​ൺ‌ മ​യോ​ളി​ന്‍റെ ഗോ​ളും റ‍​യ​ൽ സോ​സി​ഡാ​ഡ് താ​രം ലൂ​ക്ക​ൻ ബെ​യ്റ്റി​യ​യു​ടെ ഓ​ൺ‌ ഗോ​ളു​മാ​ണ് വ​ല​ൻ​സി​യ​യു​ടെ ഗോ​ളു​ക​ൾ.

വി​ജ​യ​ത്തോ​ടെ റ​യ​ൽ‌ സോ​സീ​ഡാ​ഡി​ന് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ സോ​സീ​ഡാ​ഡ്.

Sports

പി​​ടി വി​​ടാ​​തെ റ​​യ​​ല്‍


വ​​ലെ​​ന്‍​സി​​യ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ലെ പി​​ടി വി​​ടാ​​തെ വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ്. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-0ന് ​​വ​​ലെ​​ന്‍​സി​​യ​​യെ തോ​​ല്‍​പ്പി​​ച്ചു.

ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ആ​​ല്‍​വാ​​രൊ ക​​രേ​​റ​​സ് (65), സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ (90+1) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു റ​​യ​​ലി​​നാ​​യി ലക്ഷ്യം നേ​​ടി​​യ​​ത്.

ലീ​​ഗി​​ല്‍ 23 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 58 പോ​​യി​​ന്‍റു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 57 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാ​​മ​​തു​​ണ്ട്.

Sports

ലാ​ലീ​ഗ: വ​ല​ൻ​സി​യ​യ്ക്കെ​തി​രെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് മി​ന്നും ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​ൽ​റ്റ വി​ഗോ​യ്ക്ക് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് വ​ല​ൻ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ബോ​ർ​ജ ഇ​ഗ്ലേ​സി​യാ​സ് ര​ണ്ട് ഗോ​ളു​ക​ളും ജോ​ൺ​സ് എ​ൽ-​അ​ബ്ദെ​ലാ​വു​വും ഹ്യൂ​ഗോ അ​ൽ​വാ​ര​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. വ​ല​ൻ​സി​യ​യ്ക്ക് പെ​പെ​ലു ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് 26 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് സെ​ൽ​റ്റ വി​ഗോ.

Latest News

Corehub Up