x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ‍​യ​ൽ ബെ​റ്റീ​സി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: August 26, 2026 02:58 AM IST | Updated: August 26, 2026 02:58 AM IST

വലൻസിയയ്ക്കെതിരെ വിജയം നേടിയ റയൽ ബെറ്റീസ് താരങ്ങളുടെ ആഹ്ലാദം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ‍​യ​ൽ ബെ​റ്റീ​സി​ന് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വ​ല​ൻ​സി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

പാ​ബ്ലോ ഗാ​ർ​സി​യ​യാ​ണ് റ​യ​ൽ ബെ​റ്റീ​സി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 83-ാം മി​നി​റ്റി​ലാ​ണ് താ​രം പാ​ബ്ലോ ഗാ​ർ​സി​യ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ‍​യ​ത്തോ​ടെ റ​യ​ൽ ബെ​റ്റീ​സി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ ബെ​റ്റീ​സ്.

Tags : La Liga Football Match Real Betis beats Valencia

Recent News

Corehub Up