x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​ത്തി​ന്‍റെ കോ​ര്‍ സോ​ണി​നു സം​ര​ക്ഷ​ണ​വേ​ലി ഒ​രു​ക്ക​ണം: ഇ​ന്‍​ഫാം

വെബ്ഡെസ്ക്
Published: October 10, 2026 04:22 AM IST | Updated: October 10, 2026 04:22 AM IST

ഇ​​​​​ന്‍​ഫാം

കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്ക് സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യി ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള വി​​​​​ശാ​​​​​ല​​​​​മാ​​​​​യ ഇ​​​​​ടം വ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ല്‍ ത​​​​​ന്നെ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​ന്‍​ഫാം ദേ​​​​​ശീ​​​​​യ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് മ​​​​​റ്റ​​​​​മു​​​​​ണ്ട​​​​​യി​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.​​

നി​​​​​ല​​​​​വി​​​​​ല്‍ വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് വ​​​​​ന്യ​​​​​മൃ​​​​​ഗ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സൗ​​​​​ര​​​​​വേ​​​​​ലി, സു​​​​​ര​​​​​ക്ഷി​​​​​ത വേ​​​​​ലി, കി​​​​​ട​​​​​ങ്ങു​​​​​ക​​​​​ള്‍, നി​​​​​രീ​​​​​ക്ഷ​​​​​ണ സം​​​​​വി​​​​​ധാ​​​​​നം, മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ അ​​​​​പൂ​​​​​ര്‍​ണ​​​​​മാ​​​​​ണെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​വ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ന​​​​​ത്തി​​​​​ന്‍റെ ട്രാ​​​​​ന്‍​സി​​​​​ഷ​​​​​ന്‍ സോ​​​​​ണി​​​​​നു ചു​​​​​റ്റു​​​​​മാ​​​​​ണ്. ഇ​​​​​തി​​​​​നോ​​​​​ടു തൊ​​​​​ട്ടു​​​​​ചേ​​​​​ര്‍​ന്നു കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യും കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണ്.

അ​​​​​തു​​​​​കൊ​​​​​ണ്ട് ഇ​​​​​പ്പോ​​​​​ള്‍ ട്രാ​​​​​ന്‍​സി​​​​​ഷ​​​​​ന്‍ സോ​​​​​ണി​​​​​നു ചു​​​​​റ്റു​​​​​മൊ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സം​​​​​ര​​​​​ക്ഷ​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍ കു​​​​​റ്റ​​​​​മ​​​​​റ്റ​​​​​തും പൂ​​​​​ര്‍​ണ​​​​​വു​​​​​മാ​​​​​യി വ​​​​​ന​​​​​ത്തി​​​​​ന്‍റെ കോ​​​​​ര്‍​സോ​​​​​ണി​​​​​നു ചു​​​​​റ്റും​​​​​കൂ​​​​​ടി ഒ​​​​​രു​​​​​ക്കി വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളെ കോ​​​​​ര്‍​സോ​​​​​ണി​​​​​നു​​​​​ള്ളി​​​​​ല്‍ ത​​​​​ന്നെ സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​ണ​​മെ​​ന്നും എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് മ​​​​​റ്റ​​​​​മു​​​​​ണ്ട​​​​​യി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

Tags : ProtectiveFencing ForestsCoreZone INFAM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up