x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​​​​വ​​​​ദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്‍റെ 57-ാമത് ശ്രാദ്ധപ്പെരുന്നാള്‍ ആചരിച്ചു

വെബ്ഡെസ്ക്
Published: October 10, 2026 04:40 AM IST | Updated: October 10, 2026 04:40 AM IST

ദൈ​​​വ​​​ദാ​​​സ​​​ൻ മാർ മാത്യു കാവുകാട്ടിന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി പ്രാ​​​ര്‍ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തു​​​ന്നു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ആ​​​​ര്‍ച്ച്​ബി​​​​ഷ​​​​പ് ദൈ​​​​വ​​​​ദാ​​​​സ​​​​ന്‍ മാ​​​​ര്‍ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ 57-ാമ​​​​ത് ശ്രാ​​​​ദ്ധ​​​​പ്പെ​​​​രു​​​​ന്നാ​​​​ള്‍ ആ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ലും പൊ​​​​തി​​​​ച്ചോ​​​​ര്‍ നേ​​​​ര്‍ച്ച​​​​സ​​​​ദ്യ​​​​യി​​​​ലും ആ​​​​യി​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​ചേ​​​​ര്‍ന്നു.

ദൈ​​​​വ​​​​ദാ​​​​സ​​​​ന്‍ ക​​​​ബ​​​​റ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ പ​​​​ള്ളി​​​​യി​​​​ല്‍ പ്ര​​​​ഭാ​​​​തം മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം​​​​വ​​​​രെ തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യി വി​​​​ശു​​​​ദ്ധ​​​​ കു​​​​ര്‍ബാ​​​​ന​​​​യും അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളും ന​​​​ട​​​​ന്നു.

ക​​​​ര്‍ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍ജ് ആ​​​​ല​​​​ഞ്ചേ​​​​രി, ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍ജ് കോ​​​​ച്ചേ​​​​രി, മോ​​​​ണ്‍. മാ​​​​ത്യു ച​​​​ങ്ങ​​​​ങ്ക​​​​രി, വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പു​​​​ന്ന​​​​ശേ​​​​രി, ഫാ.​​​​ ജേ​​​​ക്ക​​​​ബ് ചീ​​​​രം​​​​വേ​​​​ലി​​​​ല്‍, ഫാ.​​​​ ജ​​​​യിം​​​​സ് പാ​​​​ല​​​​യ്ക്ക​​​​ല്‍, ഫാ.​​​​ ജ​​​​യിം​​​​സ് കു​​​​ന്നി​​​​ല്‍, ഫാ.​​​​ മാ​​​​ത്യു പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​ക്കു​​​​റ്റ്, ഫാ. ​​​​ഫി​​​​ലി​​​​പ്പ് വൈ​​​​ക്ക​​​​ത്തു​​​​കാ​​​​ര​​​​ന്‍, ഫാ. ​​​​സോ​​​​ണി മു​​​​ണ്ടു​​​​ന​​​​ട​​​​യ്ക്ക​​​​ല്‍, ഫാ. ​​​​ആ​ന്‍റ​ണി കി​​​​ഴ​​​​ക്കേ​​​​ക്കു​​​​റ്റ്, ഫാ. ​​​​ടോം പു​​​​തു​​​​പ്പറ​​​​മ്പി​​​​ല്‍, ഫാ. ​​​​ജെ​​​​യിം​​​​സ് കു​​​​ന്നി​​​​ല്‍, ഫാ. ​​​​ജേ​​​​ക്ക​​​​ബ് അ​​​​ത്തി​​​​ക്ക​​​​ളം, ഫാ. ​​​​മാ​​​​ര്‍ട്ടി​​​​ന്‍ തൈ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, വൈ​​​​സ് പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ര്‍ ഫാ. ​​​​ജോ​​​​ണ്‍ പ്ലാ​​​​ത്താ​​​​നം എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശു​​​​ദ്ധ​​​​ കു​​​​ര്‍ബാ​​​​ന​​​​യ്ക്കും അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍ക്കും കാ​​​​ര്‍മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

ഫാ. ​​​​വ​​​​ര്‍ഗീ​​​​സ് ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ല്‍ പ​​​​രി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന​​​​യു​​​​ടെ ആ​​​​രാ​​​​ധ​​​​ന ന​​​​യി​​​​ച്ചു. വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍ പൊ​​​​തി​​​​ച്ചോ​​​​ര്‍ നേ​​​​ര്‍ച്ച​​​​യു​​​​ടെ വെ​​​​ഞ്ച​​​​രി​​​​പ്പ് ക​​​​ര്‍മം നി​​​​ര്‍വ​​​​ഹി​​​​ച്ചു.

Tags : DeathAnniversary ServantofGod MarMathewKavukatt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up