x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിയിൽനിന്നു പത്തു പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്

വെബ്ഡെസ്ക്
Published: October 10, 2026 03:40 AM IST | Updated: October 10, 2026 03:40 AM IST

പ്രതീകാത്മക ചിത്രം

ല​​​ക്നോ: യു​​​പി​​​യി​​​ൽ​​​നി​​​ന്ന് എ​​​ട്ടു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ര​​​ണ്ട് എ​​​സ്പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും എ​​​തി​​​രി​​​ല്ലാ​​​തെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

യു​​​പി മ​​​ന്ത്രി ധ​​​രം​​​പാ​​​ൽ സിം​​​ഗും​​​പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ ധ​​​ൻ​​​രാ​​​ജ് പ​​​രി​​​മ​​​ൾ നാ​​​ത്വാ​​​നി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് ധ​​​ൻ​​​രാ​​​ജ് രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​കു​​​ന്ന​​​ത്.

ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ​​നി​​ന്ന് ബി​​ജെ​​പി​​യി​​ലെ ദി​​നേ​​ശ് ആ​​ര്യ എ​​തി​​ല്ലാ​​തെ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ബം​​ഗാ​​ളി​​ൽ​​നി​​ന്നു ബി​​ജെ​​പി അം​​ഗം കോ​​യ​​ൽ മ​​ല്ലി​​ക്ക് (രു​​ക്‌​​മി​​ണി മ​​ല്ലി​​ക്ക്) എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Tags : TenElected Unopposed RajyaSabha UttarPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up