x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി ഉ​ത്ത​ര​വ് പ​ഠി​ച്ച​ശേ​ഷം ന​ട​പ​ടി;മു​ൻ​വി​ധി​യി​ല്ല: മ​ന്ത്രി അ​നി​ൽ​കു​മാ​ർ

വെബ് ഡെസ്ക്
Published: October 10, 2026 02:54 AM IST | Updated: October 10, 2026 02:54 AM IST

എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ

തൃ​​​ശൂ​​​ർ: സി​​​എം​​​ആ​​​ർ​​​എ​​​ൽ-​​​എ​​​ക്സാ​​​ലോ​​​ജി​​​ക് മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ​​​ഠി​​​ച്ച​​​ശേ​​​ഷം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് റ​​​വ​​​ന്യൂ​​​മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ.

കോ​​​ട​​​തി​​​വി​​​ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​റി​​​ഞ്ഞ​​​തെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നു മു​​​ൻ​​​വി​​​ധി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ഡി കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​വി​​​ധി​​​യോ​​​ടെ ഇ​​​ട​​​പെ​​​ട്ടി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും സ​​​മാ​​​ന​​​മാ​​​യ സ​​​മീ​​​പ​​​നം ത​​​ന്നെ​​​യാ​​​കും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : APAnilkumar Studying Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up