x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​വ​ര്‍​ട്ട​ണ്‍ വി​ല്‍​പ്പ​ന​യ്ക്ക്

വെബ്ഡെസ്ക്
Published: October 10, 2026 01:27 AM IST | Updated: October 10, 2026 01:27 AM IST

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​യ എ​വ​ര്‍​ട്ട​ണ്‍ എ​ഫ്‌​സി​യെ വി​ല്‍​പ്പ​ന​യ്ക്കു​വ​ച്ചു.

അ​മേ​രി​ക്ക​ന്‍ ധ​നാ​ഢ്യ​നാ​യ ഡാ​ന്‍ ഫ്രൈ​ഡ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡ്കി​ന്‍ ഗ്രൂ​പ്പാ​ണ് നി​ല​വി​ല്‍ എ​വ​ര്‍​ട്ട​ണ്‍ എ​ഫ്‌​സി​യെ ന​യി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ട​തോ​ടെ​ ക്ല​ബ്ബി​നെ വി​ല്‍​ക്കാ​ന്‍ ഫ്രൈ​ഡ്കി​ന്‍ ഗ്രൂ​പ്പ് ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

Tags : Everton Forsale EnglishPremierLeague FootballClub

Recent News

Corehub Up