x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ജു​വി​ന് അ​ർ​ധ സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

സ്പോർട്സ് ഡെസ്ക്
Published: October 9, 2026 09:04 PM IST | Updated: October 9, 2026 09:04 PM IST

അർധ സെഞ്ചുറി നേടിയ സഞ്ജു സാംസണിന്‍റെ ആഹ്ലാദം

റാ​ഞ്ചി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 245 റ​ൺ​സാ​ണെ​ടു​ത്ത​ത്.

സ​ഞ്ജു സാം​സ​ണി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും തി​ല​ക് വ​ർ​മ​യു​ടെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

സ​ഞ്ജു 81 റ​ൺ​സാ​ണെ​ടു​ത്ത​ത്. 41 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. തി​ല​ക് 44 റ​ൺ​സും ഇ​ഷാ​ൻ‌ 43 റ​ൺ​സും ശ്രേ​യ​സ് 40 റ​ൺ​സു​മെ​ടു​ത്തു.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി റോ​സ്റ്റ​ൺ ചെ​യ്സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷ​മാ​ർ സ്പ്രിം​ഗ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags : India West Indies T20 Match Score Sanju Samson

Recent News

Corehub Up