കണ്ണൂർ വാരിയേഴ്സ് എഫ്സി
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്സി രണ്ടാമത്തെ ഹോം മത്സരത്തിൽ ഇന്നു ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും.
രാത്രി 7.30 ന് കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണു പോരാട്ടം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
ടിക്കറ്റുകൾ www.kannurwarriorsfc.com എന്ന വെബ്സൈറ്റിലും www.skillboxes.com സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.